Health - Page 30

മസ്‌കത്തിൽ വാഹനാപകടത്തിൽ മരിച്ചത് കോഴിക്കോട് സ്വദേശി; ഒപ്പമുണ്ടായിരുന്ന കന്യാകുമാരി സ്വദേശി ഗുരുതരാവസ്ഥയിൽ; അപകടത്തിൽ മരിച്ച മുഹമ്മദ് ഷിഹാസിന്റെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
ഉംറ സന്ദർശനം കഴിഞ്ഞ് മടങ്ങിയ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരു മരണം; റിയാദ് എക്സ്‌പ്രസ് റോഡിലെ അപകടത്തിൽ മരിച്ചത് മക്കൾക്കൊപ്പം സന്ദർശനവിസയിലെത്തിയ കോഴിക്കോട് സ്വദേശിനി
ഈ സ്‌കൂട്ടറടക്കമുള്ള പേഴ്‌സണൽ മൊബിലിറ്റി ഡിവൈസുമായി റോഡിലേക്കിറങ്ങിയവരെ പിടികൂടാൻ അധികൃതർ നിരത്തിൽ; പിഎംഡി റൈഡുകൾക്കുള്ള നിരോധനം നടപ്പിലാകുന്ന ആദ്യ ദിനത്തിലെ രണ്ട് മണിക്കൂറുകൾക്കിടിയിൽ പിടിയിലായത് 11 ഓളം പേർ