REMEDYവിദേശികൾക്ക് ഇനി മുതൽ രണ്ട് വർഷ കാലാവധിയുടെ ഡ്രൈവിങ് ലൈസൻസ്; പിൻസീറ്റിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാകും; ഗതഗാത നിയമലംഘനങ്ങളുടെ പിഴ വർദ്ധിക്കും; മാർച്ച് മുതൽ ഒമാനിൽ പുതിയ ഗതാഗത നിയമം30 Jan 2018 4:14 PM IST
CAREമലയാളികൾ ഏറെയുള്ള വാച്ച്, റെഡിമെയ്ഡ് വസ്ത്രവിപണിയടക്കം 12 ഓളം മേഖലകളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ സൗദി; സെപ്റ്റംബർ 11 മുതൽ നടപ്പിലാക്കുന്ന സ്വദേശിവത്കരണ നടപടികളിൽ ആശങ്കയോടെ മലയാളി സമൂഹം30 Jan 2018 3:07 PM IST
PSYCHOLOGYസിംഗപ്പൂർ ബോട്ടാണിക് ഗാർഡനിലെത്തുന്ന സഞ്ചാരികൾ ജാഗ്രതേ; ചെടികളിലെയോ വ്യക്ഷങ്ങളിലെയോ ഇല പറിച്ചാൽ പോലും നിങ്ങളെ കാത്തിരിക്കുന്നത് കനത്ത പിഴ30 Jan 2018 11:37 AM IST
REMEDYറസിഡൻസ് ഏരിയകളിലെ ബാച്ചിലർ താമസത്തിന് പൂട്ടിടാൻ മസ്ക്കറ്റ് നഗരസഭ; വ്യാപകമായ പരാതി ഉയർന്നതോടെ പരിശോധന ശക്തമാക്കി അധികൃതർ29 Jan 2018 2:47 PM IST
REMEDYപുരുഷന്മാർക്ക് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വാഹനങ്ങളിൽ ലൈസൻസ് നേടാൻ അനുമതി നല്കുന്ന നിയമം വന്നേക്കും; ഒമാനിൽ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട നിയമത്തിൽ മാറ്റം വരുത്താൻ ഒമാൻ പൊലീസ്25 Jan 2018 4:35 PM IST
CAREഅദ്ധ്യാപകരടക്കം എല്ലാ സ്കൂൾ ജീവനക്കാർക്കും സുരക്ഷ ശക്തമാക്കാൻ സൗദി; അദ്ധ്യാപകനെ തല്ലിയാൽ 10 വർഷം തടവും 10 ലക്ഷം റിയാൽ പിഴയും25 Jan 2018 4:14 PM IST
PSYCHOLOGYയാത്രിക്കാരിയായ അമേരിക്കൻ യുവതിയെ ചുംബിച്ചു; സിംഗപ്പൂരിൽ ഇന്ത്യൻ ഡ്രൈവർക്ക് ജയിൽ ശിക്ഷ25 Jan 2018 2:43 PM IST
REMEDYപൊലീസിന്റെ പരിശീലനം നേടിയ 21 മുതൽ 60 വയസ്സുവരെ പ്രായമുള്ളവർ മാത്രമേ ഡ്രൈവറാകാവൂ; എല്ലാ ടാക്സികളും മീറ്റർ നിർബന്ധം;ഒമാനിലെ ടാക്സികൾക്കായി പുതിയ മാർഗനിർദ്ദേശങ്ങൾ24 Jan 2018 2:58 PM IST
CAREപ്രവാസികളുടെ പ്രിയ വിഭവമായ ഖുബ്ബുസിന് വില കൂടും; സൗദിയിൽ ധാന്യപ്പൊടി മേഖല സ്വകാര്യവത്കരിക്കുന്നതോടെ ഖുബ്ബുസിന്റെ സബ്ഡിഡി നിർത്തലാക്കും24 Jan 2018 2:33 PM IST
REMEDYമത്രയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മലപ്പുറം സ്വദേശിയെ മരണം വിളിച്ചത് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകാനിരിക്കെ23 Jan 2018 4:01 PM IST
CAREപേപ്പർ ബില്ലുകൾക്ക് വിട; സൗദിയിൽ ഈ മാസം മുതൽ വൈദ്യുതി ചാർജ്ജ് ഇ ബില്ലുകളായി കൈകളിലേക്ക്23 Jan 2018 3:46 PM IST
PSYCHOLOGYഷാങ്കി വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർക്ക് ഇനി ചിലവേറും; നികുതിയായി 10 മുതൽ 15 ഡോളർ വരെ ചുമത്താൻ തീരുമാനം23 Jan 2018 2:30 PM IST