CAREവാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം; ജിസാനിൽ മലയാളി മരിച്ചു; മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ26 Sept 2017 2:52 PM IST
REMEDYജോലി തേടിയെത്തി ദിവസങ്ങൾ പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല; നിരാശനായ മലയാളി യുവാവ് ആത്മഹത്യാ ഭീഷണിയുമായി കെട്ടിടത്തിന്റെ മുകളിൽ; സിവിൽ ഡിഫൻസെത്തി താഴെയിറക്കിയത് രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ25 Sept 2017 4:16 PM IST
CAREദേശിയ ദിനം മുതൽ കന്നി പറക്കൽ നടത്തി ഫ്ളൈഡിൽ എയർലൈൻസ്; രാജ്യത്തെ എയർപോർട്ടുകളിലേക്ക് കുറഞ്ഞ നിരക്കിൽ സർവീസ് തുടങ്ങി; പുതിയതായി എത്തിയത് എട്ടോളം വിമാനങ്ങൾ25 Sept 2017 3:56 PM IST
REMEDYമസ്ക്കറ്റ്- നിസ്വ റോഡ് ഭാഗികമായി അടച്ചു; രണ്ടാഴ്ച ഗതാഗത നിയന്ത്രണമെന്ന് റോയൽ ഒമാൻ പൊലീസ്23 Sept 2017 11:34 AM IST
CAREഇന്റർനെറ്റ് വോയ്സ്, വീഡിയോ കോളുകൾക്കുള്ള വിലക്ക് നീക്കിയിട്ടും വാട്ട്സ് ആപ്പിന് വിലക്ക് തുടരുന്നു; നിരാശയോടെ പ്രവാസികൾ23 Sept 2017 10:56 AM IST
CAREഇന്റർനെറ്റ് വോയ്സ്, വീഡിയോ കോളുകൾക്കുള്ള വിലക്ക് നീങ്ങി; ഇന്നു മുതൽ പ്രവാസികൾക്ക് നാട്ടിലുള്ളവരെ കണ്ട് സംസാരിക്കാം21 Sept 2017 1:02 PM IST
REMEDYഹൗസ്മെയ്ഡ് വിസകൾ ഓൺലൈൻ വഴി ലഭ്യമായി തുടങ്ങി; ഒമാനിൽ രണ്ട് വർഷത്തിനുള്ളിൽ തൊഴിൽ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർണമായും ഓൺലൈൻ വഴിയാകും20 Sept 2017 2:29 PM IST
PSYCHOLOGYഡൗൺടൗൺ ലൈൻ 3 ഒക്ടോബർ 21 ന് പൊതുജനങ്ങൾക്കായി തുറക്കും; യാത്രക്കാർക്ക് ആദ്യ രണ്ട് ദിവസങ്ങളിൽ സൗജന്യ യാത്ര ഒരുക്കി അധികൃതർ20 Sept 2017 11:17 AM IST
Health'തെണ്ടികളുടെ ദൈവം' പ്രയോഗം പാദമുദ്ര സിനിമയിൽ മോഹൻലാൽ ഉപയോഗിച്ചത്; 'കേരള എക്സ്പ്രസിൽ' ഉപയോഗിച്ചത് അഗതികളോട് കാരുണ്യം കാട്ടുന്നുവെന്ന നിലയിൽ; വിവാദമാക്കുന്നത് ഓച്ചിറ ക്ഷേത്രത്തിൽ സ്വാധീനമുണ്ടാക്കാൻ കഴിയാത്ത ഹൈന്ദവ തീവ്രവാദികൾ; സൈബർ ആക്രമണങ്ങൾക്കിടെ കൈരളി ടിവി അവതാരകൻ ബിജു മുത്തത്തി മറുനാടൻ മലയാളിയോട് പ്രതികരിക്കുന്നു19 Sept 2017 5:19 PM IST
REMEDYകെട്ടിടത്തിൽനിന്നു വീണു മലയാളി മരിച്ചു; മസ്കത്തിൽ മരിച്ചത് കൺസ്ട്രക്ഷൻ തൊഴിലാളിയായിരുന്ന ശാസ്താംകോട്ട സ്വദേശി19 Sept 2017 3:17 PM IST
CAREനവംബർ മുതൽ സൗദിയിൽ പെട്രോൾ വില വർദ്ധിപ്പിച്ചേക്കും; എൺപത് ശതമാനം വരെ വിലവർദ്ധനവ് ഉണ്ടാകാനും സാധ്യത; പ്രവാസികളായ സാധാരണക്കാർക്ക് ഇരുട്ടടിയാകും19 Sept 2017 11:59 AM IST
REMEDYഅവിവാഹിതരും ഒറ്റക്ക് താമസിക്കുന്നവരുമായ വിദേശതൊഴിലാളികൾക്കായി താമസ കേന്ദ്രങ്ങൾ നിർമ്മിക്കാൻ മസ്കത്ത് നഗരസഭ; താമസകേന്ദ്രങ്ങൾ വരുക ബോഷർ, അമിറാത്ത്, മബേല തുടങ്ങിയ പ്രദേശങ്ങളിൽ18 Sept 2017 1:17 PM IST