CAREസൗദിയിലെ ഖമീസിൽ പ്ലാസ്റ്റിക് സ്പൂണുകൾക്ക് നിരോധനം; കഫേകളിലും ബൂഫിയകളിലും ചൂട് ചായ അടക്കമുള്ള പാനീയങ്ങളിലും ഭക്ഷണപദാർത്ഥങ്ങളിലും പ്ളാസ്റ്റിക് സ്പൂണുകൾ ഉപയോഗിക്കുന്നതിന് നിരോധനം; നിയമം ലംഘിക്കുന്നവർക്ക് ശിക്ഷ ഉറപ്പ്6 Dec 2016 12:56 PM IST
REMEDYഒമാനില് ചില മേഖലയിൽ ഏർപ്പെടുത്തിയിരുന്ന വിസയ്ക്കുള്ള താതാകാലിക നിരോധനത്തിന്റെ കാലാവധി നീട്ടി; പുതിയതായി നാലുവിഭാഗങ്ങളിൽ കൂടി വിസ നിരോധനം കർശനമാക്കി5 Dec 2016 3:52 PM IST
CAREജിദ്ദയിൽ മലയാളി ബാലിക വാഹനാപകടത്തിൽ മരിച്ചു; കണ്ണൂർ സ്വദേശികളായ ദമ്പതികളുടെ മകൾ മരിച്ചത് സ്‌കൂൾ ബസിൽ ബാഗ് കുടുങ്ങിതിനെ തുടർന്നുണ്ടായ അപകടത്തിൽ;ഡ്രൈവർ അറസ്റ്റിൽ; വിശ്വസിക്കാനാവാതെ മലയാളി സമൂഹം5 Dec 2016 1:55 PM IST
CAREജിദ്ദയിൽ കനത്ത മഴ; ഇതുവരെ മരിച്ചത് പത്തോളം പേർ; വെള്ളപ്പൊക്കം മൂലം പല സ്ഥലങ്ങളിലും ഗതാഗത തടസ്സം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്3 Dec 2016 12:18 PM IST
CAREമദീനയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി ഓടിച്ച വാഹനമിടിച്ച് മലയാളി നഴ്‌സ് മരിച്ചു; മല്ലപ്പള്ളി സ്വദേശിയായ പെൺകുട്ടിക്ക് അപകടം സംഭവിച്ചത് ആശുപത്രിക്ക് മുമ്പിലുള്ള റോഡ് ക്രോസ് ചെയ്യുന്നതിനിടെ2 Dec 2016 1:51 PM IST
REMEDYകമ്പനി ജീവനക്കാരുടെ ശമ്പള ഇടപാടുകൾക്കായി ഒമാനിലെ ബാങ്കുകൾ ഫീസ് ഈടാക്കുന്നതായി സൂചന; ഫീസ് ഈടാക്കി തുടങ്ങിയത് നവംബർ മുതൽ1 Dec 2016 4:14 PM IST
CAREസൗദിയിൽ മലയാളിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; തമിഴ്നാട് സ്വദേശിയായ ഒന്നാം പ്രതിക്ക് വധശിക്ഷ; കൂട്ടുനിന്ന മൂവാറ്റുപുഴ സ്വദേശിക്ക് അഞ്ച് വർഷം അധിക തടവ്1 Dec 2016 1:54 PM IST
REMEDYഒമാനിൽ അപേക്ഷ നല്കി അഞ്ചുദിവസംകൊണ്ട് തൊഴിൽവിസ ലഭ്യമാക്കാൻ പദ്ധതി തയാറാവുന്നു; താത്കാലിക തൊഴിൽ വിസ അനുവദിക്കാനും നീക്കാം30 Nov 2016 3:10 PM IST
CAREഓൺൽൈ ടാക്‌സി മേഖലയിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് സേവനം നടത്തുന്ന വിദേശികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്; മലയാളികൾ ഉൾപ്പെട്ട വിദേശ ടാക്‌സി ഡ്രൈവർമാർക്ക് കനത്ത തിരിച്ചടി30 Nov 2016 12:35 PM IST
REMEDYനിർമ്മാണ മേഖലയിൽ പൊതു വിസ വേണമെന്ന ആവശ്യവുമായി ഒമാനിലെ കെട്ടിട നിർമ്മാതാക്കൾ രംഗത്ത്;പൊതു വിസ സമ്പ്രദായം ഉടനെത്തുമെന്ന പ്രതീക്ഷയിൽ കമ്പനി ഉടമകളും29 Nov 2016 3:34 PM IST
CAREസൗദിയിൽ മഴ കനത്തു; മലവെള്ളപ്പാച്ചിലിൽ പെട്ട് കേടായ വാഹനത്തിനുള്ളിൽ കുടുങ്ങി മലയാളി യുവാവ് മരിച്ചു; റിയാദിൽ മരിച്ചത് മലപ്പുറം സ്വദേശി29 Nov 2016 11:56 AM IST
REMEDYഅച്ചടക്ക നടപടികളുടെ ഭാഗമായി വിദ്യാർത്ഥികളെ അദ്ധ്യാപകർ ശിക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തേണ്ടതില്ലെന്ന് മജ്ലിസ് ശൂറ; ശരീരത്തിന് ക്ഷതമേൽക്കുന്ന രീതിയിൽ അദ്ധ്യാപകർ മർദിച്ചാൽ രക്ഷിതാക്കൾക്ക് പരാതി നൽകാമെന്നും കമ്മിറ്റി28 Nov 2016 4:14 PM IST