Health - Page 88

സൗദിയിൽ  രണ്ടു മലയാളികളുടെ വധശിക്ഷ റദ്ദാക്കി; മാപ്പ് നല്കി നാടുകടത്താൻ ഉത്തരവിട്ടത് മലയാളി യുവാവ് കൊല്ലപ്പെട്ട കേസിലെ പ്രതികളെ; നിലമ്പൂർ, കണ്ണൂർ സ്വദേശികൾ അടുത്താഴ്‌ച്ച നാടണയും
സൗദിയിൽനിന്നും കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമുള്ള വിമാന സർവ്വീസുകൾ വെട്ടിക്കുറച്ചു; വെട്ടിക്കുറച്ചത് എയർ ഇന്ത്യയുടെയും ജെറ്റ് എയർവെയ്‌സിന്റെയും സർവ്വീസുകൾ; പ്രവാസികൾ വീണ്ടും ദുരിതത്തിൽ
മൗസൂൻ നിതാഖാത്തിന് ഡിസംബർ 11 ഓടെ തുടക്കമാകും; വരാനിരിക്കുന്നത്‌ മുഖ്യനടത്തിപ്പ് ചുമതലകളിൽ സ്വദേശികളെ നിയമിക്കുന്ന നിയമം;കൂടുതൽ മലയാളികൾ നാട്ടിലേക്ക് മടങ്ങേണ്ടി വരുമെന്ന് സൂചന
ഒമാനിൽ സൈബർ അറ്റാക്കുകൾ പെരുകുന്നു; ഹാക്കർമാർക്കെതിരേ മുന്നറിയിപ്പുമായി സൈബർ വിദഗ്ദ്ധർ; ബ്ലാക്ക്‌മെയിലിൽ നിന്നും മറ്റും കുട്ടികളെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് മുന്നറിയിപ്പ്