CAREകുടുംബത്തെ ഒപ്പം കൂട്ടുന്നവർക്ക് ഇനി ചിലവേറും; സൗദിയിൽ വിസ്റ്റിങ് വിസ നിരക്ക് വർദ്ധിച്ചത് പ്രവാസികൾക്ക് ഇരുട്ടടിയാകുന്നു; ഓരോ പാസ്‌പോർട്ടിനുമുള്ള ചെലവിൽ പത്ത് മടങ്ങ് വർദ്ധനവ്; പുതിയ നിരക്ക് പ്രാബല്യത്തിൽ8 Oct 2016 2:04 PM IST
REMEDYമുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ വാഹനം ഇറക്കി അപകടം ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണം കൂടുന്നു; സൊഹാറിൽ അപകടത്തിൽപ്പെട്ടത് നാലിലധികം പേർ; നിയമലംഘകർക്ക് ജയിൽവാസവും പിഴയും ഉറപ്പ്7 Oct 2016 12:33 PM IST
CAREരാത്രി നിസ്‌കാരത്തിനായി വ്യാപാര സ്ഥാപനങ്ങൾ അഞ്ചു മിനുട്ട് മാത്രം അടച്ചിട്ടാൽ മതി; സൗദിയിലെ വ്യാപരസ്ഥാനങ്ങൾക്ക് പുതിയ പ്രവൃത്തി സമയം പരിഗണനയിൽ; കടകൾ നേരത്തെ അടയ്ക്കുന്നതിന് എതിർപ്പുമായി വ്യാപാരികൾ7 Oct 2016 11:34 AM IST
REMEDYഒമാനിൽ സർക്കാർ ആശുപത്രി ജീവനക്കാരുടെ ജോലിസമയം വർധിപ്പിക്കുന്നു; നിലവിലുള്ള ഏഴ് മണിക്കൂർ ജോലി എട്ട് മണിക്കൂറാക്കി ഉയർത്താൻ തീരുമാനം6 Oct 2016 3:15 PM IST
CAREടാക്‌സികളുടെ പുറമയോ യന്ത്രങ്ങളിലോ കേടുപാടുണ്ടെങ്കിൽ റോഡിൽ ഇറക്കിയാൽ പണികിട്ടും; സൗദിയിൽ കേടുപാടുകൾ സംഭവിച്ച ടാക്‌സി വാഹനങ്ങൾ നന്നാക്കാതെ റോഡിലിറക്കുന്നത് തടയണമെന്ന് നിർദ്ദേശവുമായി മക്ക മേഖലാ ഗവർണർ6 Oct 2016 12:46 PM IST
REMEDYചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ഒമാനിലെ സർക്കാർ വാഹനങ്ങളിൽ ട്രാക്കിങ് സംവിധാനം ഏർപ്പെടുത്തുന്നു; ഓഫീസ് ആവശ്യങ്ങൾക്കല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നവർ കുടുങ്ങും5 Oct 2016 2:41 PM IST
CAREസൗദിയിൽ 60 ന് മുകളിൽ പ്രായമുള്ളവർക്ക് തൊഴിൽ ഭീഷണി; അറുപത് വയസ്സ് കഴിഞ്ഞ ഒരു വിദേശിയെ നിതാഖാത്തിൽ രണ്ട് വിദേശിക്ക് തുല്ല്യമായി പരിഗണിക്കും; പ്രായമായ പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ നിയമം കൊണ്ടുവരാൻ സൗദി5 Oct 2016 12:16 PM IST
REMEDYഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ നിയമനമടക്കുള്ളവ ഏകീകരിക്കുന്ന പദ്ധതി അവസാനഘട്ടത്തിൽ; സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ അനുമതി ലഭ്യമായാൽ അദ്ധ്യാപകരുടെ റിക്രൂട്ട്‌മെന്റ് മുതൽ ആനുകൂല്യങ്ങൾ വരെ ഏകീകൃതമാകും4 Oct 2016 2:57 PM IST
CAREപരിഷ്‌കരിച്ച ട്രാഫിക് നിയമം രണ്ടാഴ്‌ച്ചയ്ക്കുള്ളിൽ പ്രാബല്യത്തിലാകും; നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ; അനുവദിച്ചതിലും അധികം യാത്രക്കാരെ കയറ്റുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾക്കുള്ള പിഴ ഇരട്ടിയാക്കി4 Oct 2016 12:53 PM IST
REMEDYവിമാനം ടേക്ക് ഓഫിന്റെയും ലാന്റിങ്ങിന്റെയും നിർണായക സമയങ്ങളിൽ ലേസർ ടോർച്ച് അടിക്കുന്ന സംഭവം ആവർത്തിക്കുന്നു; കുട്ടികളുൾപ്പെടെ തമാശയായി ചെയ്യുന്ന ലേസർ കളിക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്; പിടിയിലായാൽ തടവും പിഴയും ഉറപ്പ്3 Oct 2016 3:50 PM IST
CAREസൗദിയിലെ പ്രവാസികൾ കൂട്ടത്തോടെ മടങ്ങേണ്ടി വരുമോ? മലയാളികളടക്കം ഏറെ ജോലിചെയ്യുന്ന യൂബർ, കരീം ടാക്സി കമ്പനികളിൽ സ്വദേശിവത്കരണം ഊർജ്ജിതമാക്കി അധികൃതർ; 27 ഓളം മേഖലകളിൽ വിസ അനുവദിക്കുന്നതും നിർത്തലാക്കാനും തീരുമാനം3 Oct 2016 1:58 PM IST
REMEDYപെട്രോൾ, ഡീസൽ വില വർധിച്ചു; പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ; റെഗുലർ പെട്രോളിന് 169 ബൈസ1 Oct 2016 2:00 PM IST