CAREസൗദിയിൽ ആദ്യമായി വന്നിറങ്ങുന്ന വിദേശ തൊഴിലാളികൾക്ക് സൗജന്യ സിം കാർഡും ടോക്ക് ടൈമും; മലയാളികൾക്കും ഗുണകരമാകുന്ന തീരുമാനവുമായി തൊഴിൽ മന്ത്രാലയം23 Dec 2015 3:21 PM IST
CAREഅനധികൃത തൊഴിലാളികളെ പിടികൂടാൻ മദീനയിൽ തിരച്ചിൽ ശക്തം; നിയമലംഘകർക്ക് നാടുകടത്തൽ ഉറപ്പ്22 Dec 2015 3:37 PM IST
CAREവ്യാജ എഞ്ചിനിയറിങ് ഡിഗ്രി കാണിച്ച് ജോലി ചെയ്യൽ; സൗദിയിൽ പിടിയിലായത് 55 ഓളം വ്യാജ എൻജിനിയർമാർ; പിടിയിലായവരിൽ ഇന്ത്യക്കാരും21 Dec 2015 2:14 PM IST
CAREറിയാദിൽ മലയാളിയുടെ കാറിന്റെ ചില്ല് തകർത്ത് മോഷണം; കോഴിക്കോട് സ്വദേശിയുടെ പണവും ഇഖാമയും മൊബൈലും നഷ്ടമായി; മോഷ്ടാക്കൾ ആഫ്രിക്കൻ വംശജരെന്ന് സംശയം19 Dec 2015 3:21 PM IST
CAREപ്രവാസികൾക്ക് തിരിച്ചടിയായി എയർപോർട്ട് ഫീസ് നടപ്പാക്കുന്നു: സൗദി എയർപോർട്ട് ഉപയോഗിക്കുന്ന രാജ്യാന്തര വിമാനയാത്രക്കാർക്ക് 87 റിയാൽ ഫീസ്; ഉത്തരവ് ജനുവരി ഒന്നു മുതൽ പ്രാബല്യത്തിൽ18 Dec 2015 1:22 PM IST
CAREആരോഗ്യ ഇൻഷ്വറൻസ് എടുത്ത രോഗികൾക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സ വൈകിയാൽ നടപടി; സൗദിയിലെ ഇൻഷ്വറൻസ് കമ്പനികൾക്കെതിരെ അയ്യായിരം റിയാൽ വരെ പിഴ ഈടാക്കാൻ നിർദ്ദേശം17 Dec 2015 3:09 PM IST
CAREവാഹനം ഒടിക്കുന്നതിനിടയിൽ വെള്ളം കുടിച്ചാൽ പിടി വീഴും; സൗദിയിൽ ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിക്കുന്നവർക്ക് 150 റിയാൽ പിഴ16 Dec 2015 2:35 PM IST
CAREസൗദിയിൽ വാഹന ഇൻഷുറൻസ് പോളിസി നിരക്കിൽ വൻവർധന; നിരക്കുകൾ ഏഴ് ശതമാനം വർദ്ധിപ്പിച്ച് കമ്പനികൾ15 Dec 2015 2:41 PM IST
CAREവിദ്യാർത്ഥികൾക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര നിർത്തലാക്കി സൗദി അറേബ്യൻ എയർലൈൻസ്; ജനുവരി ഒന്ന് മുതൽ വിദ്യാർത്ഥികൾക്ക് ടിക്കറ്റ് എടുക്കാൻ മുഴുവൻ തുക നല്കണം14 Dec 2015 3:03 PM IST
CAREപുതിയ ചരിത്രം കുറിച്ച് സൗദിയിൽ ഇന്ന് മുനിസിപ്പൽ തെരഞ്ഞെടുപ്പ്; ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന ആവേശത്തിൽ വനിതകൾ; മത്സരിക്കാൻ രംഗത്തുള്ളത് 978 വനിതകൾ12 Dec 2015 12:38 PM IST
CAREഅകാരണമായി ജോലിക്ക് ഹാജരാകാത്ത വിദേശികളെ നാടുകടത്താൻ ആലോചന; ആറു വർഷത്തിൽ കൂടുതലായി താമസിക്കുന്ന വിദേശികളുടെ ബയോമെട്രിക് വിശദാംശങ്ങൾ രേഖപ്പെടുത്താനും ആലോചിക്കുന്നതായി പാസ്പോർട്ട് ഡിപ്പാർട്ട്മെന്റ്11 Dec 2015 12:05 PM IST
CAREസൗദിയെയും ബഹ്റിനെയും ബന്ധിപ്പിക്കുന്ന കിങ് ഫഹദ് കോസ് വേയിൽ ടോൾ നിരക്ക് വർധിപ്പിച്ചു; യാത്രാ വാഹനങ്ങൾക്ക് ജനുവരി മുതൽ 25 റിയാൽ10 Dec 2015 3:00 PM IST