CAREനിത്വാഖാത്ത് പദ്ധതിയിൽ ഇളവുമായി സൗദി; സ്വദേശി ജീവനക്കാർ കുറവുള്ള ചുവപ്പ് വിഭാഗത്തിൽ പെട്ട കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രാലയത്തിന് പണം നൽകി പച്ചയിലേക്കു മാറാൻ അവസരം; റദ്ദാക്കപ്പെട്ട സേവനങ്ങൾ പുനഃസ്ഥാപിക്കാനും പദ്ധതി30 Aug 2016 2:37 PM IST
CAREഹജ്ജ് നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കനത്ത പിഴയും നാടുകടത്തലും; വിസാ കാലാവധി കഴിഞ്ഞ് തങ്ങിയാൽ 15,000 റിയാൽ പിഴ29 Aug 2016 11:45 AM IST
CAREഈസ്റ്റേൺ പ്രൊവിൻസിലെ സ്വകാര്യ ആശുപത്രിയിൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങി; മൂന്നു മാസത്തെ ശമ്പളകുടിശിക കിട്ടാനുള്ളവർ സമരത്തിൽ28 Aug 2016 11:04 AM IST
CAREമിനി ലോറി ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞ് മലയാളി യുവാവ് മരിച്ചു; ജുബൈലിൽ മരിച്ചത് കണ്ണൂർ സ്വദേശി27 Aug 2016 1:54 PM IST
CAREടെലികമ്യൂണിക്കേഷൻ മേഖലയിലെ പൂർണ സൗദിവത്ക്കരണത്തിന് ഇനി ഏതാനും നാളുകൾ കൂടി; മന്ത്രാലയം പരിശീലനം നൽകുന്നത് 40,000ത്തോളം സ്വദേശികൾക്ക്26 Aug 2016 12:25 PM IST
CAREഓൺലൈൻ വഴി ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കിയാലും ഇഖാമ തിരികെ ഏല്പിക്കാതെ രാജ്യം വിടാൻ ആവില്ല; ഇഖാമ തിരിച്ചുനൽകാത്തത് മൂലം യാത്രാ അനുമതി നിഷേധിക്കപ്പെടുന്നവരുടെ എണ്ണം കൂടുന്നു25 Aug 2016 2:12 PM IST
CAREമക്ക ഹറം പള്ളിക്കടുത്തുള്ള താമസ മേഖലകളിൽ പാചകത്തിന് വിലക്കേർപ്പെടുത്തി ഹജ്ജ് മന്ത്രാലയം; നിയമം ലംഘിച്ചാൽ കനത്ത പിഴ;ബുദ്ധിമുട്ടിലാകുന്നത് 35000 ത്തോളം തീർത്ഥാടകർ24 Aug 2016 12:58 PM IST
CAREസൗദിയിലെ വിശുദ്ധ നഗരങ്ങളെ യോജിപ്പിച്ച് അതിവേഗ ട്രെയിൻ; മക്ക-ജിദ്ദ നഗരങ്ങളെ ബന്ധിപ്പിച്ച് മണിക്കൂറിൽ ഏഴും മക്ക- മദീന റൂട്ടിൽ മണിക്കൂറിൽ രണ്ട് വീതവും സർവ്വീസ്; തീർത്ഥാടകർക്ക് ഗുണകരമാകുന്ന സർവ്വീസുകൾ അടുത്തവർഷം തന്നെ24 Aug 2016 12:46 PM IST
CAREവിസാ ചാർജ്ജ് കൂട്ടാൻ തീരുമാനമെടുത്തിട്ടില്ല; സാമൂഹ്യമാദ്ധ്യമപ്രചരണങ്ങളെ വിശ്വസിക്കരുതെന്നും പാസ്പോർട്ട് വകുപ്പിന്റെ മുന്നറിയിപ്പ്23 Aug 2016 3:10 PM IST
CAREഅവധിയാഘോഷിക്കാനായി കടലിലിറങ്ങാൻ പോകുന്നവർ ജാഗ്രതേ! സൗദിയിലെ നിരോധിത സ്ഥലങ്ങളിൽ നീന്തിയാൽ 500 മുതൽ 1000 റിയാൽ വരെ പിഴ ശിക്ഷ ഈടാക്കാൻ അധികൃതർ23 Aug 2016 11:40 AM IST
CAREസിഗ്നലുകളിൽ ചുവപ്പ് ലൈറ്റ് കത്തിനിൽക്കുമ്പോൾ വാഹനങ്ങൾ പെടസ്ട്രിയൻ ലൈൻ മറികടന്ന് നിർത്തുന്നത് നിയമലംഘനം; സൗദിയിലെ നിയമലംഘകരെ കാത്തിരിക്കുന്നത് കനത്ത പിഴ22 Aug 2016 12:04 PM IST
CAREഉത്തർപ്രദേശ് സ്വദേശിയുടെ കൊലപാതകത്തിന്റെ പേരിൽ കസ്റ്റഡിയിലായിരുന്ന മലയാളികളെ വിട്ടയച്ചു; മൂന്ന് മലയാളികളെയും വിട്ടയച്ചത് കമ്പനി പ്രതിനിധിയുടെ ജാമ്യത്തിൽ21 Aug 2016 11:57 AM IST