CARE - Page 74

ശമ്പളം മുടങ്ങിയത് മൂലം കഷ്ടതയിലായ ഓജർ, ബിൻ ലാദിൻ കമ്പനി ജീവനക്കാർക്ക് സൗജന്യ ചികിൽസ സഹായമൊരുക്കി സൗദി; രാജ്യത്ത് മുഴുവൻ സർക്കാർ ആശുപത്രികളിലും തൊഴിലാളികൾക്ക് ചികിത്സ ലഭ്യമാകും
സൗദിയിൽ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ആരോഗ്യ ഇൻഷ്വറൻസ് ഏർപ്പെടുത്താത്ത കമ്പനികൾക്ക് നിയമന നിരോധനം ഏർപ്പെടുത്താൻ നീക്കം; കമ്പനികളിൽ മിന്നൽ പരിശോധന നടത്താൻ പ്രത്യേക സംഘം
ട്രാഫിക് നിയമലംഘനങ്ങളുടെ പിഴ ഇരട്ടിയാക്കി; നിയമലംഘകർക്ക് ആദ്യ തവണ 20,000 റിയാൽ പിഴയും 15 ദിവസം വാഹനം തടഞ്ഞുവെക്കലും ശിക്ഷ; കുറ്റം ആവർത്തിച്ചാൽ ശിക്ഷ വർദ്ധിക്കും; സൗദിയിൽ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ ഗതാഗത നിയമങ്ങൾ ഇങ്ങനെ