CARE - Page 75

ചില്ലറ വിൽപന കേന്ദ്രങ്ങളിൽ ഉൾപ്പെടെ രാജ്യത്തെ 69 മേഖലയിൽ സ്വദേശിവത്കരണം നടപ്പാക്കാൻ പദ്ധതി; 2017 മധ്യത്തോടെ കൂടുതൽ സ്വദേശിവത്കരണം പ്രാബല്യത്തിൽ; സൗദിയിലെ പ്രവാസികൾക്ക് വീണ്ടും തിരിച്ചടി
തൊഴിൽ നഷ്ടപ്പെട്ടവർക്ക് ഇഖാമ സൗജന്യമായി പുതുക്കി ന്‌ലകാമെന്ന് സൗദി തൊഴിൽ മന്ത്രാലയത്തിന്റെ ഉറപ്പ്;  ഹജ്ജ്‌ വിമാനങ്ങൾ മടങ്ങുമ്പോൾ തൊഴിലാളികൾക്ക് മടങ്ങാനും അവസരം നല്കുമെന്നും മന്ത്രാലയം; താത്കാലിക ആശ്വാസത്തിൽ പ്രവാസികൾ
ദുരിതത്തിലായ തൊഴിലാളികൾക്ക് എക്‌സിറ്റ് വീസ നൽകാമെന്നും ശമ്പളം കുടിശിക കാര്യം പരിഗണിക്കാമെന്നും സൗദിയുടെ ഉറപ്പ്;  തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു; വിക കെ സിങ് ഇന്നെത്തും; പരിഹാരം കാണുമെന്ന പ്രതീക്ഷയോടെ തൊഴിലാളികൾ