REMEDY - Page 51

അൽ മൗജിൽ നിന്ന് മസ്‌കത്ത് സിറ്റി സെന്ററിലേക്ക് മുവാസലാത്ത് പുതിയ സർവിസ്; വിദ്യാഭ്യാസ സ്ഥാപനങ്ങളെയും മാളുകളെയും ബന്ധിപ്പിക്കുന്ന സർവ്വീസ് ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി പത്ത് വരെ
സ്‌കൂൾ ബസ് സംവിധാനം ആവശ്യമുള്ള കുട്ടികളുടെ രക്ഷിതാക്കൾക്ക് രജിസ്‌ട്രേഷൻ നടത്താൻ അവസരം; ഫോറം പൂരിപ്പിച്ച് നല്‌കേണ്ട അവസാന തീയിതി 16 ; നിരക്കുകൾ മൂന്നു മാസത്തേത് ഒന്നിച്ച് അടക്കാനും സൗകര്യം;മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിൽ സുരക്ഷിത ബസ് സംവിധാനം
മുന്നറിയിപ്പ് അവഗണിച്ച് വാദിയിൽ വാഹനം ഇറക്കി അപകടം ക്ഷണിച്ചുവരുത്തുന്നവരുടെ എണ്ണം കൂടുന്നു; സൊഹാറിൽ അപകടത്തിൽപ്പെട്ടത് നാലിലധികം പേർ; നിയമലംഘകർക്ക് ജയിൽവാസവും പിഴയും ഉറപ്പ്
ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിലെ അദ്ധ്യാപകരുടെ നിയമനമടക്കുള്ളവ ഏകീകരിക്കുന്ന പദ്ധതി അവസാനഘട്ടത്തിൽ; സ്‌കൂൾ ഡയറക്ടർ ബോർഡിന്റെ അനുമതി ലഭ്യമായാൽ അദ്ധ്യാപകരുടെ റിക്രൂട്ട്‌മെന്റ് മുതൽ ആനുകൂല്യങ്ങൾ വരെ ഏകീകൃതമാകും
വിമാനം ടേക്ക് ഓഫിന്റെയും ലാന്റിങ്ങിന്റെയും നിർണായക സമയങ്ങളിൽ ലേസർ ടോർച്ച് അടിക്കുന്ന സംഭവം ആവർത്തിക്കുന്നു; കുട്ടികളുൾപ്പെടെ തമാശയായി ചെയ്യുന്ന ലേസർ കളിക്കെതിരെ പൊലീസിന്റെ മുന്നറിയിപ്പ്; പിടിയിലായാൽ തടവും പിഴയും ഉറപ്പ്