Interview - Page 32

{{പച്ചക്കറിയില്‍ സ്ഥിരത നിലനിര്‍ത്തിയാല്‍ സിപിഎമ്മിന് വിജയം ഉറപ്പ്; ജൈവകൃഷിയെന്ന സുധീരന്റെ ആശയം അടിത്തട്ടിലേക്ക് വ്യാപിപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല; രാഷ്ട്രീയം മറന്ന് സിപിഎമ്മിന് കൈയ്യടിയുമായി ഹൈബി ഈഡന്‍ മറുനാടനോട് പറഞ്ഞത്}}
സീമാസ് സമരം വിജയിപ്പിച്ചത് സിപിഎമ്മുകാർ തന്നെ! മറ്റു വമ്പന്മാരുടെ കാര്യത്തിലും യുവജന കമ്മീഷൻ ഇടപെട്ടിട്ടുണ്ട്; എന്നെ ചീത്ത വിളിക്കുന്നവർ കഥയറിയാതെ ആട്ടം കാണുന്നവർ: തന്നെ എട്ടുകാലി മമ്മൂഞ്ഞാക്കിയവരോട് ആർ വി രാജേഷിന് പറയാനുള്ളത്
ലയനം ഒഴിവാക്കിയതിന് പിന്നിൽ പിണറായി-ദാമോദരൻ കൂട്ടുകെട്ടിന്റെ ബുദ്ധി; സ്വത്തുക്കൾ സ്വന്തമാക്കാൻ സിപിഐ(എം) നീക്കമോ? ജെഎസ്എസായി തുടരാനുള്ള ഗൗരിയമ്മയുടെ നീക്കം തന്ത്രങ്ങളുടെ ഭാഗമോ? പിഎസ് പ്രദീപ് മറുനാടനോട്
സമുദായ നേതാക്കൾ അംഗബലം കാട്ടി രാഷ്ട്രീയ പാർട്ടികളെ വിരട്ടാൻ ശ്രമിക്കേണ്ട; ജാതി സംഘടനകളുമായി സഹകരിക്കാൻ ലക്ഷ്മണരേഖ ഉണ്ടാക്കണം; വെള്ളാപ്പള്ളിയെ വച്ചുള്ള ബിജെപി നീക്കം ഫലം കാണില്ല; വിഡി സതീശൻ മറുനാടനോട്
ഉമ്മൻ ചാണ്ടിയുടെ കപടമുഖം തുറന്നു കാട്ടുന്നതിൽ ഇടതുപക്ഷത്തിന് പരാജയം സംഭവിച്ചു; ഇടതു വലതു വോട്ടുകൾ ബിജെപി പിടിച്ചുതുടങ്ങി: ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷണം സ്വീകരിച്ച് പോയ മുൻ എംപി പി രാജീവ് ലണ്ടനിൽ വച്ച് മറുനാടൻ മലയാളിയോട് മനസ്സു തുറന്നപ്പോൾ
രാജഗോപാൽ നായരല്ല? എനിക്ക് ഇടതിലെത്താൻ തടസ്സവുമില്ല; നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി പ്രവേശനം ഉറപ്പ്; എനിക്കൊരു തട്ടുകേടുമില്ല; തനിക്കെതിരേ പ്രചരണം നടത്തുന്നവർ കഞ്ചാവു കച്ചവടക്കാരനും പണമോഹികളും; ബാലകൃഷ്ണപിള്ള മറുനാടനോട്
ഗൗരിയമ്മ പാർട്ടിയിൽ ആലോചിക്കാതെ സിപിഎമ്മിലേക്ക് മടക്കം പ്രഖ്യാപിച്ചു; ജനറൽ സെക്രട്ടറിയ്‌ക്കൊപ്പമുള്ളത് ഗോപൻ മാത്രം; സ്ഥാപക നേതാവിനെ പുറത്താക്കും; ജെഎസ്എസ് പ്രസിഡന്റ് പ്രദീപ് മറുനാടനോട്
സുകുമാരൻനായർക്കെതിരായ പ്രമേയത്തിൽ പങ്കില്ല; പെരുന്നയിലെ പ്രവർത്തനത്തിലെ വിരോധാഭാസം സമുദായം തിരിച്ചറിയുന്നുണ്ട്; എൻഎസ്എസിനെ സമീപിക്കാൻ പിൻവാതിൽ വേണ്ട; ബിജെപിക്ക് നേരിട്ടു ചെല്ലാൻ ത്രാണിയുണ്ട്: എംടി രമേശ് മറുനാടനോട്
അരുവിക്കര തോൽവി ഞങ്ങളെ ചവിട്ടി പുറത്താക്കിയതിനുള്ള ദൈവ ശിക്ഷ; ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതു കേട്ടിട്ടും കൂടെ നിന്നവരോട് പിണറായി കാട്ടിയതുകൊടുംവഞ്ചന; ബിജെപി പാളയത്തിൽ വീണ്ടുമെത്തിയ പിസി തോമസ് മറുനാടനോട്
മലയോരപ്രശ്‌നങ്ങളിലുള്ള ശുഷ്‌കാന്തി തീരമേഖലയോടില്ല, മത്സ്യത്തൊഴിലാളികൾ രണ്ടാം തരക്കാരോ? മുഖ്യമന്ത്രി പോലും യോഗത്തിൽ പങ്കെടുത്തില്ല..; കോൺഗ്രസുകാരനും മത്സ്യഫെഡ് ചെയർമാനുമായ വി ദിനകരൻ മറുനാടനോട്