Interview - Page 31

കോ-ലീ-ബി സഖ്യം തെറ്റെന്ന് ഒരിക്കലും തോന്നിയിട്ടില്ല; ബിജെപിയിലേക്കുള്ള തിരിച്ചുവരവിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര നേതൃത്വം; അമ്മയെ മക്കൾ ചവിട്ടിയാൽ അമ്മയ്ക്ക് ക്ഷമിക്കാനല്ലേ കഴിയൂ; വിവാദങ്ങളിൽ മറുനാടനോട് പിപി മുകുന്ദൻ
ഇത് ഫസലിന്റെ കൊലയാളികളോടുള്ള പ്രതികാരം...; പാർട്ടി തട്ടകത്തിൽ മത്സരിച്ച് ഊറ്റം കൊള്ളാതെ ത്രാണിയുണ്ടെങ്കിൽ കൈവട്ടത്തേക്കു വന്ന് ജനവിധി തേടാൻ കാരായിമാരോട് ഫസലിന്റെ വിധവയുടെ വെല്ലുവിളി
സൗഹൃദ മൽസരം സ്വപ്‌നം കാണുന്നവർ നിരാശപ്പെടും; ബാർകോഴയിൽ കേരള കോൺഗ്രസിന് യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല; മാണിയെ തകർക്കാൻ പറ്റിയ ആയുധമൊന്നും പിസി ജോർജിന്റെ കൈയിലില്ല; സിഎഫ് തോമസ് മറുനാടനോട്
വെള്ളാപ്പള്ളിയുടെ മൂന്നാം മുന്നണിനീക്കം വിലപ്പോകില്ല; സംവരണ മുന്നണിക്കാർ സംവരണ വിരുദ്ധരുമായി ചേരുന്നതെങ്ങനെ? ഗാന്ധിജിയെ കൊന്നവരെ കൂട്ടുപിടിക്കുന്ന വെള്ളാപ്പള്ളി എന്തു ഗുരുദർശനമാണ് പ്രാവർത്തികമാക്കുന്നത്? പന്ന്യൻ രവീന്ദ്രൻ മറുനാടനോട്
പണ്ട് കേരളാ എംപിമാർ ചെന്നാൽ മുട്ടു തേയുന്നതു മാത്രം മിച്ചം; ഇപ്പോൾ കേന്ദ്രമന്ത്രി നേരിട്ടെത്തുന്നു; ചോദിക്കുന്നതിലേറെ നൽകുന്നു; മലയോര മേഖലയിൽ ബിജെപി സഖ്യത്തിന് വൻ മുന്നേറ്റമുണ്ടാകുമെന്നു പി സി തോമസിന്റെ അവകാശവാദം
നടക്കുന്നത് കേരളത്തെ വർഗ്ഗീയതയുടെ വളക്കൂറുള്ള മണ്ണാക്കാനുള്ള ശ്രമം; ഇടതു പക്ഷ സമരങ്ങൾക്ക് പഴയ ശക്തിയില്ല; അവരും വോട്ട് ബാങ്കിന് പിറകെ; മതേതരത്വത്തിന് വേണ്ടത് മൂന്നാം ബദൽ: ആംആദ്മിയുടെ മുന്നണി പോരാളി സാറാ ജോസഫ് മറുനാടനോട്