Interview - Page 33

മുഹമ്മദ് എന്ന പേരുപയോഗിച്ചാൽ കൈവെട്ടാൻ കാരണമാകുമോ?ഡി ടി പിക്കാരൻ തെറ്റു ചൂണ്ടിക്കാട്ടിയിട്ടും തിരുത്താഞ്ഞതാണ് അദ്ധ്യാപകൻ ചെയ്ത തെറ്റെന്ന് പോപ്പുലർ ഫ്രണ്ട് നേതാവ് മറുനാടനോട്
വി എസ് പാർട്ടിയുടെ സ്വത്ത്, പ്രതിപക്ഷ നേതാവ് പാർട്ടി വിരുദ്ധനാണെന്ന് കരുതുന്നില്ല; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ മുൻകൂട്ടി തീരുമാനിക്കുന്ന പതിവ് പാർട്ടിക്കില്ല; ഇടതു മതേതര മനസ്സുള്ളവർ ഒന്നിക്കണം: പാർട്ടിവിട്ടവർ തിരിച്ചുവരണമെന്ന അഭിപ്രായവും മറുനാടനോട് പങ്കുവച്ച് സിപിഐ(എം) ജനറൽ സെക്രട്ടറി
അത് പകിടകളിക്കാരന്റെ കൗശലം, അഴിമതി കാട്ടി അകത്തായ പിള്ള പ്രസംഗിക്കുന്നതു വാസവദത്ത ചാരിത്ര്യശുദ്ധി പറയും പോലെ...മന്ത്രി അനൂപ് ജേക്കബിനെതിരെയുള്ള ആരോപണത്തിൽ ജോണി നെല്ലൂരിന് പറയാനുള്ളത്
എന്റെയാളെ നിയമിക്കാൻ ഞാൻ അനൂപ് ജേക്കബിനെ സ്വാധീനിക്കാൻ ശ്രമിച്ചു; 25 ലക്ഷം കോഴ നൽകാത്തതിനാൽ വേറെയാളെ നിയമിച്ചു; കാശ് വാങ്ങാൻ മന്ത്രിക്ക് പ്രത്യേകം ആളുകൾ: ആർ ബാലകൃഷ്ണ പിള്ള മറുനാടനോട്‌
പാർട്ടി ഈഴവനെ തള്ളിയെങ്കിൽ ഈഴവൻ പാർട്ടിയെയും തള്ളും; വരുംദിനങ്ങളിൽ സിപിഐ(എം) ഇതു പഠിക്കും; ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളിലെയും അധികാര കൈമാറ്റത്തിലെ നീരസം വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ മറുനാടൻ മലയാളിയോട്
മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാൻ മുസ്ലിംലീഗ് മുന്നിട്ടിറങ്ങും; പാവങ്ങൾക്ക് വീട് നൽകുന്ന ബൈത്തുറഹ്മ പദ്ധതിയിൽ രാഷ്ട്രീയ-മത വിവേചനങ്ങളില്ല; സോഷ്യൽ മീഡിയ നല്ലകാര്യങ്ങൾക്ക് ഉപയോഗിക്കുക: മുനവ്വറലി ശിഹാബ് തങ്ങൾ മനസുതുറക്കുന്നു
ക്യാപ്പിറ്റൽ പണിഷ്‌മെന്റും പട്ടിക്കഥയും തനിക്കെതിരായ ക്രൂര പ്രചാരണം; വി എസിനെ മരണം വരെ പാർട്ടിക്ക് വേണം; ജയശങ്കറിനോട് സഹതാപം: വിമർശനങ്ങൾക്ക് മറുപടിയായി സ്വരാജ് മറുനാടനോട് പറഞ്ഞത്
നിസാമിന്റെ ഓഫീസ് ഉദ്ഘാടനത്തിന് പോയത് ആട്ടിൻതോലണിഞ്ഞ ചെന്നായ ആണെന്നറിയാതെ; കിങ് ഗ്രൂപ്പുടമയുടെ അധോലോക ബന്ധങ്ങളറിയുന്നത് ഇപ്പോൾ മാത്രം; പാവം മനുഷ്യനെ ക്രൂരമായി കൊന്നതിന് വധശിക്ഷ നൽകണം: വിശദീകരണവുമായി സുനിൽകുമാർ
വി എസില്ലാത്ത സിപിഎമ്മിനെക്കുറിച്ചു ജനത്തിനു ചിന്തിക്കാനാകില്ല; പ്രതിപക്ഷ നേതാവിനെതിരായ പരാമർശങ്ങൾ കടന്നുപോയി; ഇടതിൽ കയറി മുഖ്യനാകാമെന്നു മാണി വെറുതേ സ്വപ്‌നം കാണേണ്ട; പന്ന്യൻ രവീന്ദ്രൻ മറുനാടനോട്
നയങ്ങളാണ്‌ പ്രധാനം, വ്യക്തികളല്ല; എത്ര ഉന്നതനായാലും ഭൂരിപക്ഷ തീരുമാനത്തിന് വഴങ്ങണം; അല്ല വിഎസേ 29 കൊല്ലം മുമ്പ് രാഘവനെ പുറത്താക്കാൻ നേരം താങ്കൾ പറഞ്ഞ കാര്യങ്ങൾ അങ്ങനെയങ്ങ് മറക്കാമോ?