Kuwait - Page 170

സഹവൈദികന്റെ അമ്മയുടെ മരണത്തിൽ ദിവ്യബലിയർപ്പിക്കാനുള്ള യാത്രയ്ക്കിടെ ബൈക്കിൽ കെ എസ് ആർ ടി സി ബസിടിച്ച് ഇരിങ്ങാലക്കുട രുപതാ വൈദികൻ മരിച്ചു; ഫാ ജോണി ജോസ് കുന്നത്തുപറമ്പിലിന്റെ സംസ്‌കാര ശുശ്രൂഷ ബുധനാഴ്ച
പാറയിടുക്കിൽ കാലു കുടുങ്ങി വെള്ളച്ചാട്ടത്തിൽ അകപ്പെട്ടു; വിനോദയാത്രാ സംഘത്തിലെ അംഗമായ യുവാവിനു കേരളാംകുണ്ടിൽ ദാരുണാന്ത്യം; പൊന്നാനി സ്വദേശിയെ മരണം തട്ടിയെടുത്തതു വിദേശയാത്രയ്ക്കുള്ള ഒരുക്കത്തിനിടെ
ഇന്ത്യ സ്വാതന്ത്ര്യം നേടും മുമ്പ് രാജാവായി അധികാരമേറ്റു; 70 വർഷം തായ്‌ലണ്ടിനെ ദൈവതുല്യനായി ഭരിച്ചു; 30 പ്രധാനമന്ത്രിമാരെ നയിച്ചു; രാജാവിന്റെ മരണത്തിൽ വേദനിച്ച് തായ് ജനത നിർത്താതെ ഏങ്ങലടിച്ച് കരയുന്നു
സുമനസുകളുടെ കാരുണ്യ വർഷത്തിനും ഫലമുണ്ടായില്ല; എല്ലുകൾ നുറുങ്ങുന്ന തീരാവേദനയ്ക്കു വിട; അപൂർവമായ അസ്ഥിരോഗത്തെ തുടർന്നു ദുരിതശയ്യയിൽ കഴിഞ്ഞിരുന്ന നടി ശ്രീലത മേനോൻ അന്തരിച്ചു