Kuwait - Page 171

ഇടുക്കിയിൽ സ്വകാര്യ ബസ് ഉൾപ്പെട്ട അപകടത്തിൽ പൊലിഞ്ഞത് അഞ്ചു ജീവൻ; ടവേര കാറുമായി കൂട്ടിയിടിച്ചു കൊല്ലപ്പെട്ടവരിൽ ഒന്നര വയസുകാരനും; കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള കുടുംബം അപകടത്തിൽപ്പെട്ടതു മുരുക്കാശേരിയിൽ നിന്നു മടങ്ങവെ
സ്വകാര്യ ബസുകളുടെ മത്സരയോട്ടം തകർത്തത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; കണ്ണൂരിൽ കൊല്ലപ്പെട്ടതു പത്തൊമ്പതുകാരിയായ കോളേജ് വിദ്യാർത്ഥിനി; രോഷാകുലരായ നാട്ടുകാർ ബസ് തല്ലിത്തകർത്തു
65കാരിയായ ഭാര്യ ഹൃദയാഘാതം മൂലം മരിച്ചു; അവള്ളില്ലാതെ ജീവിക്കാൻ വയ്യെന്ന് പറഞ്ഞ് 68കാരനായ ഭർത്താവ് സംസ്‌കാര ശേഷം കോട്ടയത്തെത്തി ട്രെയിനിന് മുമ്പിൽ ചാടി മരിച്ചു; പാലായിൽ നിന്നും ഒരു ദുരന്തകഥ
ഒന്നര വയസുള്ള ഇരട്ടക്കുട്ടികളെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി അമ്മ തീ കൊളുത്തി ആത്മഹത്യ ചെയ്തു; ദാരുണ സംഭവം ഓട്ടോറിക്ഷ ഡ്രൈവറായ ഭർത്താവു പുലർച്ചെ ജോലിക്കു പോയതിനു തൊട്ടുപിന്നാലെ
ബഹിരാകാശ വിക്ഷേപണ രംഗത്ത് ഇന്ത്യയ്ക്ക് മറ്റൊരു നേട്ടംകൂടി; അമേരിക്കയുടെയും കാനഡയുടെയും അൾജീരിയയുടെയും അടക്കം എട്ട് ഉപഗ്രഹങ്ങളും വഹിച്ചു പിഎസ്എൽവിസി 35 കുതിച്ചുയർന്നു; രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച് വിജയം കൊയ്തു