Kuwait - Page 174

അതിരംപുഴയിൽ ഓട്ടോ ഓടിച്ചു നടന്ന സിയാദ് ദുബായിൽ എത്തി രക്ഷപെട്ടു; ജന്മനാട്ടിൽ വച്ചെടുത്ത ചിത്രം പൊട്ടിയപ്പോൾ നഷ്ടമായത് രണ്ടര കോടി; കടുത്ത മനോവിഷമത്തിലും അടുത്ത ചിത്രത്തിനായുള്ള പ്ലാനിംഗിനിടെ വില്ലനായി ഹൃദയാഘാതം; പാവ നിർമ്മാതാവ് സിയാദ് മുഹമ്മദിന്റെ മരണം അതിരംപുഴക്കാർക്ക് ഷോക്കായി
ഡ്രൈവറുടെ അശ്രദ്ധ കൊണ്ട് പൊലിഞ്ഞത് അമേരിക്കയിൽ നിന്നും ആദ്യമായി നാട്ടിലെത്തിയ നാലു വയസുകാരിയുടെ ജീവൻ; ഷിക്കാഗോയിൽ നിന്നും അവധിക്കെത്തിയ മലയാളി നഴ്‌സും ഭർത്താവും മൂന്ന് മക്കളും ഗുരുതരാവസ്ഥയിൽ; കടുത്തുരിത്തിയെ കരയിപ്പിച്ച ദുരന്തം നടന്നത് ഇങ്ങനെ
കോൺക്രീറ്റ് മിക്‌സർ മെഷിനുള്ളിൽ വീണ അന്യസംസ്ഥാന തൊഴിലാളിയെ രക്ഷിക്കുന്നതിനിടയിൽ കമ്പനി ഉടമയും മെഷീനിൽ വീണു; കോലഞ്ചേരിയിൽ ദാരുണമായി കൊല്ലപ്പെട്ടത് തൊഴിലാളികളെ ജീവനുതുല്യം സ്‌നേഹിച്ച തൊഴിലുടമ
സാറ്റലൈറ്റ് ഉപഗ്രഹങ്ങൾ അയക്കാൻ ഏറ്റവും ലാഭം ഇന്ത്യക്ക്; അമേരിക്കയും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ ഓർഡറുമായി ഐഎസ്ആർഒയ്ക്കു മുന്നിൽ ക്യൂ നിൽക്കുന്നു; ഇന്ത്യയിൽ ഏറ്റവും ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി ഐഎസ്ആർഒ മാറുമോ?
രണ്ടുകൊല്ലം പ്രണയിച്ചു; ഒഴിവാക്കാൻ നോക്കിയപ്പോൾ വീട്ടുപടിക്കൽ സത്യഗ്രഹമിരിക്കുമെന്നു പറഞ്ഞു വിവാഹം ചെയ്തു; ഭർതൃവീട്ടിൽ അവഗണനയും പീഡനവും തുടർക്കഥയായപ്പോൾ സഹികെട്ട് ആത്മഹത്യ ചെയ്തു: കോഴിക്കോട്ടെ ഷോപ്പിങ് മാളിൽ നിന്നു ചാടി ജീവനൊടുക്കിയ അൻസയുടെ കഥ ഇങ്ങനെ