Kuwait - Page 193

മുത്തച്ഛൻ ഹൃദയാഘാതം മൂലം മരിച്ചപ്പോൾ സങ്കടം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത രേഷ്മ രണ്ട് സർക്കാർ ഉദ്യോഗങ്ങൾക്ക് അഡൈ്വസ് മെമോ ലഭിച്ച പെൺകുട്ടി; ദുരൂഹത മാറാതെ ബന്ധുക്കളും നാട്ടുകാരും
ഗർഭപാത്രവും ഒരുകിഡ്‌നിയും ഇല്ലെന്ന് അറിഞ്ഞതോടെ നിരാശ തുടങ്ങി; അച്ഛൻ വീട്ടിലില്ലാത്തപ്പോൾ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; യുപിയിലെ പതിനേഴ്കാരിയുടെ ആത്മഹത്യ സമ്മർദ്ദം താങ്ങാനാവാതെ
കാൽ നൂറ്റാണ്ട് നീണ്ട പോരാട്ടത്തിനൊടുവിൽ സുപ്രീംകോടതിയുടെ അനുമതി; യേശുക്രിസ്തുവും മഗ്ദലന മറിയവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന നാടകം വീണ്ടും പള്ളിക്കൂടത്തിലേക്ക്; നിരോധിച്ച കണ്ണന്താനവും നാടകം കാണാൻ എത്തിയേക്കും
പിറകിൽ നിന്നിടിച്ച ലോറി തെറിച്ചു വീണ കുഞ്ഞിന്റെ മുകളിലൂടെ കയറി ഇറങ്ങി; വീണിടത്ത് നിന്നെണീറ്റ അമ്മ മകളുടെ തകർന്ന രൂപം കണ്ട് റോഡിൽ കിടന്ന് നിലവിളിച്ചു; എട്ടുവയസ്സുകാരിയെ മരണം വിളിച്ചത് അതിദാരുണമായി
റോജിക്ക് നവജീവൻ നൽകി കുഞ്ചാക്കോ യാത്രയായി; നിർധന യുവാവിന് കരൾ പകുത്തു നൽകിയ കാഞ്ഞിരപ്പള്ളി മുൻ ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ചികിത്സാ പിഴവിൽ മരിച്ചു; ശസ്ത്രക്രിയ നടത്തിയ അമൃത ആശുപത്രിക്കെതിരെ നാട്ടുകാർ