Kuwait - Page 86

കോവിഡ് ബാധിതനായ ശേഷവും രാജ്യത്തെ ഓക്‌സിജൻ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിനു നേതൃത്വം നൽകി;  ഒടുവിൽ മടക്കവും കോവിഡിന് കീഴടങ്ങി;  ഗുരുപ്രസാദ് മൊഹാപത്രയ്ക്ക് ആദരാഞ്ജലികളുമായി പ്രമുഖർ
തെയ്യം -നാടക കലാകാരൻ എം.വി ജയരാമകൃഷ്ണ പണിക്കർ നിര്യാതനായി; വിട പറഞ്ഞത് സൗപർണ്ണിക, സങ്കീർത്തന തുടങ്ങിയ നാടക ട്രൂപ്പുകൾക്കായി അഭിനേതാവായും പിന്നണിയിലും പ്രവർത്തിച്ച വ്യക്തി
കേരള സർവകലാശാല മലയാളവിഭാഗം മുൻവകുപ്പ് മേധാവിയും സാഹിത്യനിരൂപകനുമായ ഡോ. ജി. പത്മറാവു അന്തരിച്ചു; സംസ്‌കാരം ബുധനാഴ്ച രാവിലെ പേഴുംതുരുത്ത് കുടുംബവീട്ടു വളപ്പിൽ
രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചത് പ്രമുഖ ശിശുരോഗ വിദഗ്ദനായ ഡോ.എസ്.വി.അൻസാരി; മരണം സംഭവിച്ചത് ആശുപത്രിയിൽ റൗണ്ട്‌സിനിടെ കുഴഞ്ഞ് വീണ്: നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ സേവനം ചെയ്തിരുന്ന ഡോക്ടറുടെ മരണത്തിൽ നടുങ്ങി നാട്ടുകാരും