Top Storiesചെങ്കടലിലൂടെ പോകുന്ന കപ്പലുകള്‍ വീണ്ടും ഹൂത്തികള്‍ പിടിച്ചെടുക്കുന്നു; അമേരിക്കന്‍ പടക്കപ്പലുകള്‍ക്ക് വീണ്ടും ഭീകര സംഘടനയുടെ പുല്ലുവില; ചെങ്കടലില്‍ നടപടിയുണ്ടാകുമെന്ന് അമേരിക്ക; ആക്രമിച്ചത് ഇസ്രയേല്‍ കപ്പല്‍; ഹൂത്തികള്‍ ഉയര്‍ത്തുന്നത് ഫലസ്തീന് വികാരം; വീണ്ടും പശ്ചിമേഷ്യ സംഘര്‍ഷത്തിലേക്കോ?പ്രത്യേക ലേഖകൻ11 July 2025 10:13 AM IST
Top Storiesവൈദ്യുതിയോ കൃത്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഒന്നും ഇല്ലാതിരുന്ന ഒരു കുഗ്രാമത്തില്‍ നിന്ന് കുടിയേറി; പ്രശസ്തമായ സിന്‍സിനാറ്റി സര്‍വ്വകലാശാലയില്‍ പഠിച്ചു; അമേരിക്കയിലെ പ്രമുഖ ശതകോടീശ്വരനായി ഹിമാചലുകാരന്; മസ്കിനൊപ്പം ജയ് ചൗധരിയുംപ്രത്യേക ലേഖകൻ11 July 2025 10:04 AM IST
KERALAMടിക്കറ്റ് നിരക്ക് 389; ഡിജിറ്റല്‍ പേയ്മെന്റായിട്ടും ഈടാക്കിയത് 390 രൂപ: യാത്രക്കാരന് കര്‍ണാടക ആര്‍ടിസി 30,001 രൂപ നഷ്ടപരിഹാരം നല്കാന് വിധിസ്വന്തം ലേഖകൻ11 July 2025 10:04 AM IST
Top Storiesബെംഗളൂരുവില്‍നിന്ന് കൊച്ചിയിലെത്തിയശേഷം മുംബൈ വഴി ടൂറിസ്റ്റ് വിസയില്‍ കെനിയയിലെ നെയ്റോബിയിലേക്ക്; അവിടെ നിന്നും പറന്നത് കാനഡയിലേക്ക്; ആ തട്ടിപ്പ് ദമ്പതികളെ ഇനി കണ്ടെത്തുക പ്രയാസകരം; രാമങ്കരിക്കാരന് ലുക്ക് ഔട്ട് നോട്ടീസ്; ടോമിയേയും ഭാര്യയേയും പൊക്കാന്‍ ഇന്റര്പോളുമെത്തുംപ്രത്യേക ലേഖകൻ11 July 2025 9:54 AM IST
KERALAMജനിച്ചതിന് പിന്നാലെ ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതി; 12 മണിക്കൂറിന് ശേഷം അടക്കത്തിന് തൊട്ടു മുമ്പ് കുഞ്ഞ് കരഞ്ഞു: ആശുപത്രിക്കെതിരെ പരാതി നല്കി കുടുംബംസ്വന്തം ലേഖകൻ11 July 2025 9:50 AM IST
KERALAMഓട്ടിസം ബാധിച്ച ആറ് വയസുകാരന് ക്രൂര മര്‍ദനം; കേസെടുത്തതിന് പിന്നാലെ അധ്യാപിക കൂടിയായ രണ്ടാനമ്മ ഒളിവില്സ്വന്തം ലേഖകൻ11 July 2025 9:32 AM IST
Top Stories800 കോടിയും ചെന്നൈ എലൈറ്റ് ബോട്ട് ക്ലബ് ഏരിയയില്‍ നാല് പ്ലോട്ടുകളും ദയാനിധി മാരന്! എന്തിനും ഏതിനും കരുണാനിധി കൂടെ കൊണ്ടു പോയ സഹോദരിയുടെ മകന്; കസിന്റെ മക്കളുടെ ഓഹരി തമ്മിലടിയില്‍ സ്റ്റാലിന് ഇടപെട്ടു; വീരമണിയും എന്‍ റാമും മധ്യസ്ഥരായി; സണ്‍ ടിവിയിലെ അടി തീര്‍ന്നു; മാരന് കുടുംബത്തില്‍ ഒത്തുതീര്പ്പ്പ്രത്യേക ലേഖകൻ11 July 2025 9:32 AM IST
KERALAMസംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും; നാല് ജില്ലകളില്‍ യെല്ലോ അലേര്ട്ട്സ്വന്തം ലേഖകൻ11 July 2025 9:17 AM IST
Top Storiesപ്രായമെത്തിയാല്‍ സന്തോഷത്തോടെ വഴിമാറണമെന്ന് മോഹന്‍ ഭാഗവത്; വിരമിക്കലിനു ശേഷം വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും ജൈവകൃഷിക്കും സമയം സമര്‍പ്പിക്കുമെന്ന് അമിത് ഷാ; സെപ്റ്റംബര്‍ 11ന് ഭാഗവത് വിരമിച്ചേക്കും; സെപ്റ്റംബര്‍ പതിനേഴിന് എന്ത് സംഭവിക്കും? വിരമിക്കലും മോദിയും ചര്‍ച്ചകളില്‍ നിറയുമ്പോള്പ്രത്യേക ലേഖകൻ11 July 2025 9:08 AM IST
Lead Storyഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും കൊള്ളില്ല! മോദി വ്യക്തിപ്രഭാവമുള്ള നേതാവ്; കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും രാജ്യം ശക്തമായ ദേശീയതയിലേക്ക് മാറി; ലണ്ടനിലെ ജിന്റല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ പാര്‍ട്ടിയേയും കളിയാക്കി തിരുവനന്തപും എംപി; ഇനിയെങ്കിലും കോണ്‍ഗ്രസ് നടപടി എടുക്കുമോ? തരൂര്‍ പാറിപറക്കല് തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ11 July 2025 8:45 AM IST
Top Storiesമാര്‍ക്കോയുടെ കാട്ടാള ജീവിതം ഇനി ആടു ജീവിതത്തിലേക്ക്! പോലീസിനെ കണ്ടതും എംഡിഎംഎ പിടിക്കാന്‍ വന്നത് അല്ലേ എന്ന് ചോദിച്ച ലിവിംഗ് ടുദറുകാരന്‍; 2022ല്‍ തുടങ്ങിയ സംശയം തീര്‍ത്ത് പാലച്ചുവടിലെ റെയ്ഡ്; സിനിമയിലേക്ക് ലഹരി ഒഴുകിയത് കാക്കനാട് വഴി! റിന്‍സി മുംതാസ് ചെറിയ മീനല്ല; അകത്തായത് 'മോളിവുഡിലെ സിപ്പ്-ലോക്ക്' ലേഡി ക്യൂന്ആർ പീയൂഷ്11 July 2025 8:29 AM IST
Right 1യുകെയിലെ ഏഷ്യക്കാരുടെ പുതിയ തലമുറയെ മാതാപിതാക്കള്‍ പീഡിപ്പിക്കുന്നത് എങ്ങനെ? ആലോചിച്ച് ഉറപ്പിച്ച വിവാഹവും വിവാഹാനന്തര പീഠങ്ങളും അതിജീവിച്ച നീനയുടെ കഥ മാധ്യമങ്ങളില്‍ നിറയുന്നു; ചര്‍ച്ചയാവുന്നത് രണ്ടു സംസ്കാരങ്ങളുടെ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ11 July 2025 8:03 AM IST