Latest - Page 408

ഗ്വണ്ടനാമോ തടവറയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികര്‍ എത്തി; അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമെന്ന് സൂചന; ക്രുപ്രസിദ്ധ തടവറ ഒരുക്കുന്നത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ പാര്‍പ്പിക്കാന്‍; ട്രംപിന്റെ നീക്കം രണ്ടും കല്‍പ്പിച്ചു തന്നെ!
വിവാഹമോചനത്തിനായി ഭാര്യ കോടതിയെ സമീപിച്ചു; പിന്നാലെ യുവതിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു; ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്
ടീച്ചറമ്മ മോശം സ്ഥാനാര്‍ത്ഥിയാണോ എന്നു ചോദിച്ചു വിമര്‍ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന;  കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനം
കേടായ പന്നിമാംസമെന്ന് പറഞ്ഞ് ഓട്ടോയില്‍ എത്തിച്ചു; ഇടുക്കിയില്‍ കുപ്രസിദ്ധ ഗുണ്ടയെ കൊന്ന് മൃതദേഹം തുണിയില്‍ പൊതിഞ്ഞ് റോഡരികില്‍ തള്ളി; ഇടതുകൈ വെട്ടിയെടുത്ത നിലയില്‍; സാജന്‍ സാമുവലിന്റേത് കൊലപാതകമെന്ന് ഉറപ്പിച്ചു പോലീസ്; പിന്നില്‍ ഏഴംഗ കൊലയാളി സംഘമെന്ന് സൂചന
കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസറുള്ളയെ ഖബറടക്കാന്‍ ഒരുങ്ങി ലബനന്‍; ജനറല്‍ നയിം കാസീം ഓഡിയോ സന്ദേശത്തിലൂടെവിവരം പുറത്തുവിട്ടു; ഈമാസം 23ന് സംസ്‌ക്കാര ചടങ്ങുകള്‍; തീരുമാനം വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന പശ്ചാത്തലത്തില്‍
കിഫ്ബിയിലെ വായ്പാ പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ വക ടോള്‍ നീക്കം! 50 കോടിയിലേറെ മുതല്‍ മുടക്കുള്ള കിഫ്ബി റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തും; നിയമ നിര്‍മ്മാണത്തിന് അനുമതി നല്‍കി മന്ത്രിസഭ; ടോളിനെ എതിര്‍ത്തു സമരം ചെയ്ത ആ കാലവും മറക്കാന്‍ ഒരുങ്ങി സിപിഎം; പാര്‍ട്ടി നിലപാട് മാറ്റിയെന്ന് ന്യായീകരണം
എ.ഐ ഗവേഷകന്‍ കൊലപാതകം നടത്തിയത് തികഞ്ഞ ആസൂത്രണത്തോടെ; ചെറിയ കയ്യബദ്ധത്തില്‍ പണി പാളി; നിര്‍മ്മിത ബുദ്ധിക്കും ഗവേഷകനെ രക്ഷിക്കാനായില്ല!  ക്വിന്‍സ്വാന്‍ പാനെ പോലീസ് പിടികൂടിയത് മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ഒടുവില്‍
പറന്നുയരുന്നതിന് തൊട്ടുമുന്‍പ് വിമാനത്തിന്റെ എന്‍ജിനില്‍ തീ; ഭയന്ന് നിലവിളിച്ച് യാത്രക്കാര്‍: സംഭവം അമേരിക്കയിലെ  ജോര്‍ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍
കോളജിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; കുഞ്ഞിനെ ഒളിപ്പിച്ച ശേഷം ക്ലാസിലെത്തിയ വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു: പ്രസവ വിവരം പുറത്തറിയുന്നത് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍
മിഹിറിന്റ ആത്മഹത്യയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും; കലക്ടറേറ്റില്‍ ഇന്ന് തെളിവെടുപ്പ്; മിഹിറിന്റെ മരണം ഹൃദയഭേദകം; പീഡിപ്പിച്ചവരും നടപടി എടുക്കാത്തവരും ഉത്തരവാദികള്‍, മാതാപിതാക്കള്‍ മക്കളെ ദയയും സ്‌നേഹവും പഠിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധിയും