Latest - Page 490

മോഷ്ണത്തിനിടെ നടന്ന കൊലപാതകമെന്ന് വ്യാജവാദം; അന്വേഷണത്തില്‍ ഭര്‍ത്താവിന്റെ മൊഴിയില്‍ വൈരുധ്യം; അന്വേഷിച്ചപ്പോള്‍ കൊലപ്പെടുത്തിയതെന്ന് സമ്മദം; സംഭവത്തില്‍ ബിജെപി നേതാവും കാമുകിയും പിടിയില്‍
ഫിറ്റ്‌നെസ് വീണ്ടെടുത്ത് സൂര്യകുമാര്‍; കളിക്കാന്‍ തയ്യാറെന്ന് ബുമ്ര;  ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ജയ്‌സ്വാളും തിരിച്ചെത്തുമോ? ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ 19ന് പ്രഖ്യാപിക്കും
കോഴ്സ് പൂര്‍ത്തിയാക്കി... തൊട്ടടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിച്ചു; പഠിച്ചവര്‍ക്ക് മുഴുവന്‍ തൊഴില്‍ നല്‍കിയത് പത്തനംതിട്ട ചെന്നീര്‍ക്കര ഗവ.ഐടിഐ: ഇതൊരു വേറിട്ട വിയജഗാഥ
ഡെങ്കി, എച്ച് വണ്‍ എന്‍ വണ്‍, ഇന്‍ഫ്ളുവന്‍സ..വിവിധ തരം പനികളില്‍പ്പെട്ടുഴറി കേരളം കിടക്കയില്‍: പനി ഏറ്റവും കൂടുതല്‍ പടരുന്നത് സ്‌കൂള്‍ കുട്ടികളില്‍: സിബിഎസ്ഇ സ്‌കൂളുകള്‍ ചിലയിടങ്ങളില്‍ അടച്ചു: എന്നിട്ടും സര്‍ക്കാരിനൊരു കണക്കുമില്ല
സി.ബി.ഐ സമര്‍പ്പിച്ച തുടര്‍ന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കരുത്; വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് മാതാപിതാക്കള്‍; സിബിഐയ്ക്ക് നോട്ടീസ് അയച്ച് കോടതി
ഇവിടെ കുറച്ച് വാനരന്‍മാര്‍ ഉന്നയിക്കലുമായി ഇറങ്ങിയല്ലോ... മറുപടി പറയേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്‍;  അവരോട് അവിടെപോയി ചോദിക്കാന്‍ പറയൂ;  വോട്ടര്‍ പട്ടിക വിവാദത്തില്‍ ഒടുവില്‍ മൗനം വെടിഞ്ഞ് സുരേഷ് ഗോപി
ചാലോട് ലോഡ്ജില്‍ എടയന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍; പൊലിസ് ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങിയ ആറംഗ സംഘത്തില്‍ യുവതിയും
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം; കത്വ ജില്ലയിലെ ജോദ് ഘാട്ടി ഗ്രാമം ഒറ്റപ്പെട്ട നിലയില്‍;  ഏഴുപേര്‍ മരിച്ചു, ആറ് പേര്‍ക്ക് പരിക്കേറ്റു; ദേശീയപാതയും റെയില്‍വേ ട്രാക്കും തകര്‍ന്നു; ഹിമാചല്‍ പ്രദേശില്‍ മൂന്നിടങ്ങളില്‍ മിന്നല്‍ പ്രളയം; രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു
പത്തനംതിട്ടയില്‍ നടന്നത് സിപിഐയുടെ ഈ പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള അവസാന ജില്ലാ സമ്മേളനം: ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ ജില്ലാ സെക്രട്ടറിയായ ചിറ്റയം ഗോപകുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍ പദവി നഷ്ടമാകുമോ? തടസമില്ലെന്ന വിശദീകരണവുമായി ചിറ്റയം