Latest - Page 491

തീവ്രവാദി പരാമര്‍ശത്തില്‍ കുടുങ്ങിയ വെള്ളാപ്പള്ളിക്ക് പ്രതിരോധം തീര്‍ത്ത് ബിജെപി; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ചതിന് പിന്നാലെ കണിച്ചുകുളങ്ങരയില്‍ ജാവദേക്കറുടെ രഹസ്യ ഓപ്പറേഷന്‍! ഉച്ചവരെ നീണ്ട കൂടിക്കാഴ്ച; പ്രതികരിക്കാതെ നേതാക്കള്‍
അവനവനാണ് വകതിരിവ് കാണിക്കേണ്ടത്; ജാതി ചോദിക്കരുത്, പറയരുത് എന്ന് മലയാളിയെ ഒരുനൂറ്റാണ്ട് മുന്‍പ് പഠിപ്പിച്ച മഹാഗുരു ഇരുന്ന കസേരയാണ്; വെള്ളാപ്പള്ളിക്കെതിരേ വിമര്‍ശനവുമായി മന്ത്രി ഗണേഷ്‌കുമാര്‍;  വെള്ളാപ്പള്ളി പറയുന്നതില്‍ സ്വീകാര്യമായ കാര്യങ്ങളുമുണ്ട്, അസ്വീകാര്യമായ കാര്യങ്ങള്‍ അംഗീകരിക്കില്ലെന്ന് എം എ ബേബിയും
ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ! കവര്‍ തുറന്നു നോക്കാന്‍ പോലും മടിച്ച കേന്ദ്രമന്ത്രി; അന്ന് കലുങ്ക് സംവാദത്തില്‍ നേരിട്ട അപമാനം ഇന്ന് ആനന്ദക്കണ്ണീരായി; പതിനൊന്നര ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സിപിഎമ്മിന്റെ മറുപടി; ഇനി  അടച്ചുറപ്പുള്ള വീട്ടില്‍ വേലായുധന് ഉറങ്ങാം
കോണ്‍ഗ്രസില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവും ചരടുവലികളും എളുപ്പം നടക്കില്ല! സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കനഗോലു നല്‍കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടും നിര്‍ണായകമാകും; വയനാട്ടിലെ നേതൃക്യാമ്പില്‍ പങ്കെടുക്കാനെത്തി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍; 100 സീറ്റിലെ വിജയമെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായി
വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തലശ്ശേരിയില്‍ നിന്നെത്തി;  പ്രസവവേദന കടുത്തതോടെ കൊച്ചിയിലെ ആശുപത്രിലേക്ക് പാഞ്ഞെത്തി ഒരു കാര്‍;  കാഷ്വാലിക്ക് മുന്നില്‍ പ്രസവം;  യുവതിക്കും കുഞ്ഞിനും രക്ഷകരായി ആദിലും സംഘവും
ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ കളിച്ച് പോയ ആളല്ല ഷമി; 400ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്; ഈ സീസണിൽ 200ലധികം ഓവറുകൾ എറിഞ്ഞു, ഇനിയെന്ത് ഫിറ്റ്നസ്; തുറന്നടിച്ച് ഇർഫാൻ പത്താൻ
ക്രൈസ്തവര്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി;   ഭിന്നശേഷി നിയമനക്കുരുക്കില്‍ പലരും വേദനയില്‍; ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് മാര്‍ തോമസ് തറയില്‍; സര്‍ക്കാറുകള്‍ക്കെതിരെ വിമര്‍ശനവുമായി നസ്രാണി സംഗമം
വെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ;  സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം;  യു എസ് നടപടിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യ