SPECIAL REPORT'ഇതൊന്നും എംപിയുടെ ജോലിയേ അല്ല, പോയി പഞ്ചായത്തില്‍ പറയൂ!' കവര്‍ തുറന്നു നോക്കാന്‍ പോലും മടിച്ച കേന്ദ്രമന്ത്രി; അന്ന് കലുങ്ക് സംവാദത്തില്‍ നേരിട്ട അപമാനം ഇന്ന് ആനന്ദക്കണ്ണീരായി; പതിനൊന്നര ലക്ഷത്തിന്റെ വീട് സമ്മാനിച്ച് സിപിഎമ്മിന്റെ മറുപടി; ഇനി അടച്ചുറപ്പുള്ള വീട്ടില്‍ വേലായുധന് ഉറങ്ങാംസ്വന്തം ലേഖകൻ4 Jan 2026 5:17 PM IST
STATEകോണ്‍ഗ്രസില്‍ സ്വയം സ്ഥാനാര്‍ഥി പ്രഖ്യാപനവും ചരടുവലികളും എളുപ്പം നടക്കില്ല! സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ കനഗോലു നല്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ടും നിര്‍ണായകമാകും; വയനാട്ടിലെ നേതൃക്യാമ്പില്‍ പങ്കെടുക്കാനെത്തി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍; 100 സീറ്റിലെ വിജയമെന്ന ലക്ഷ്യവുമായി മുന്നോട്ടു നീങ്ങാന്‍ കോണ്‍ഗ്രസ്; സ്ഥാനാര്‍ഥി പ്രഖ്യാപനം രണ്ട് ഘട്ടങ്ങളായിമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 5:16 PM IST
STARDUST'എന്റെ മകളുടെ ചെണ്ട അരങ്ങേറ്റം ആറ്റുകാൽ ദേവീക്ഷേത്രത്തിൽ'; സന്തോഷം പങ്കുവെച്ച് മേനക സുരേഷ്; വൈറലായി വീഡിയോസ്വന്തം ലേഖകൻ4 Jan 2026 4:57 PM IST
SPECIAL REPORTവിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ തലശ്ശേരിയില്‍ നിന്നെത്തി; പ്രസവവേദന കടുത്തതോടെ കൊച്ചിയിലെ ആശുപത്രിലേക്ക് പാഞ്ഞെത്തി ഒരു കാര്‍; കാഷ്വാലിക്ക് മുന്നില്‍ പ്രസവം; യുവതിക്കും കുഞ്ഞിനും രക്ഷകരായി ആദിലും സംഘവുംസ്വന്തം ലേഖകൻ4 Jan 2026 4:53 PM IST
CRICKET'ഇന്നലെ വന്ന് കുറച്ച് മത്സരങ്ങൾ കളിച്ച് പോയ ആളല്ല ഷമി'; 400ലധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്; ഈ സീസണിൽ 200ലധികം ഓവറുകൾ എറിഞ്ഞു, ഇനിയെന്ത് ഫിറ്റ്നസ്; തുറന്നടിച്ച് ഇർഫാൻ പത്താൻസ്വന്തം ലേഖകൻ4 Jan 2026 4:39 PM IST
SPECIAL REPORTക്രൈസ്തവര്‍ ശിഥിലീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഭരണകൂടം നിയമപരമായ നടപടിയെടുക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി; ഭിന്നശേഷി നിയമനക്കുരുക്കില്‍ പലരും വേദനയില്‍; ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന് മാര്‍ തോമസ് തറയില്‍; സര്‍ക്കാറുകള്‍ക്കെതിരെ വിമര്‍ശനവുമായി നസ്രാണി സംഗമംമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 4:38 PM IST
FOREIGN AFFAIRSവെനസ്വേലയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; ജനതയുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ; സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം; യു എസ് നടപടിക്കു പിന്നാലെ പ്രതികരിച്ച് ഇന്ത്യസ്വന്തം ലേഖകൻ4 Jan 2026 4:31 PM IST
KERALAM'ആണിനെ കുടുക്കാൻ എന്ത് എളുപ്പമാണ്'; ഇവിടെ സത്യവും നീതിയുമില്ലേ?; ഈ അവസ്ഥ മാറണം; എന്നെ ഇനിയും അറസ്റ്റ് ചെയ്യുമായിരിക്കും; പക്ഷെ പുരുഷന്മാർക്ക് നീതി കിട്ടണം; കുറിപ്പുമായി രാഹുൽ ഈശ്വർസ്വന്തം ലേഖകൻ4 Jan 2026 4:22 PM IST
STATEസതീശന് പേടിക്കണം, ഇവിടുത്തെ കാതലായ പ്രശ്നം ജനപ്രതിനിധിയായ വിഡി സതീശന് വിദേശത്ത് പോയി പണപിരിവ് നടത്തിയോ എന്നാണ്; 'പുനര്‍ജനി'യില്‍ നിര്‍മിച്ചു നല്കിയ വീടുകളുടെ വിശദാംശങ്ങള്‍ പുറത്തുവിടണം; പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് ഡിവൈഎഫ്ഐമറുനാടൻ മലയാളി ബ്യൂറോ4 Jan 2026 4:10 PM IST
News Kuwaitപുതുവത്സര രാവിൽ മരുഭൂമിയിലെ ക്യാമ്പിൽ ഒത്തുകൂടിയ ഒരു കൂട്ടം ഇന്ത്യൻ പൗരന്മാർ; സ്ത്രീ വേഷം കെട്ടിയാടി ആഘോഷം കളറാക്കി; വീഡിയോ പുറത്തായതോടെ അറസ്റ്റ്സ്വന്തം ലേഖകൻ4 Jan 2026 4:04 PM IST
SPECIAL REPORTഉസ്മാന് ഖവാജയുമായി റെയ്ച്ചല്‍ പ്രണയത്തിലായത് 2015ല്‍; ഇസ്ലാം മതം സ്വീകരിച്ച് ജീവിത പങ്കാളിയായി; രണ്ട് പെണ്മക്കളുടെ അമ്മയായ ഓസ്ട്രേലിയക്കാരി 7ക്രിക്കറ്റിലെ പ്രശസ്തയായ റിപ്പോര്‍ട്ടറും അവതാരകയും; ഖവാജയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ നേരിട്ടത് കടുത്ത സൈബര്‍ ആക്രമണം; ചര്‍ച്ചയായി റെയ്ച്ചലിന്റെ പ്രതികരണംസ്വന്തം ലേഖകൻ4 Jan 2026 4:04 PM IST
STATEവി ഡി സതീശനോട് എനിക്കും നിങ്ങള്‍ക്കും യോജിക്കാം വിയോജിക്കാം; എതിര്‍ക്കാം അനുകൂലിക്കാം; അതിന്റെ പേരില്‍ പുനര്‍ജനി പോലെ മനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഒരു പദ്ധതിയെ എതിര്‍ക്കുന്നത് ജനവിരുദ്ധമാണ്; വി ഡി സതീശനെതിരെ സിബിഐ അന്വേഷണത്തിനുള്ള നീക്കത്തില്‍ പ്രതികരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്മറുനാടൻ മലയാളി ഡെസ്ക്4 Jan 2026 3:58 PM IST