Lead Story - Page 71

ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണ് തൃശൂര്‍ മേയര്‍ക്കെന്ന് സുനില്‍കുമാര്‍; ക്രിസ്മസ് കേക്കില്‍ നടപടി എടുത്താല്‍ ക്രൈസ്തവര്‍ കൂടുതല്‍ അടുക്കുമെന്ന ഭയത്തില്‍ സിപിഎം; തൃശൂരില്‍ മേയറായി വര്‍ഗ്ഗീസ് തുടരും; സിപിഐ പരിഭവം സിപിഎം കണ്ടില്ലെന്ന് നടിക്കും; തൃശൂരിലേത് ഓപ്പറേഷന്‍ താമരയോ?
രാമേശ്വരത്ത് സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയിൽ രഹസ്യക്യാമറ കണ്ടെത്തിയ സംഭവം; പ്രതികളുടെ ഫോണിൽ വീഡിയോ ദൃശ്യങ്ങൾ കണ്ടെത്തി; സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കി; ഹോട്ടലുകളിലും വ്യാപക പരിശോധന
പഴയ രണ്ടു ഓക്‌സോണിയന്‍സ് മാത്രമായിരുന്നില്ല മന്‍മോഹന്‍ സിംഗും താനുമെന്നു വെളിപ്പെടുത്തിയത് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍; പാക്കിസ്ഥാനെ ആക്രമിക്കാന്‍ വേണമെങ്കില്‍ ഇന്ത്യ തയ്യാറെന്നു മന്‍മോഹന്‍ പറഞ്ഞത് തന്നോടെന്ന് കാമറോണ്‍ വെളിപ്പെടുത്തിയത് ഫോര്‍ ദി റെക്കോര്‍ഡ് എന്ന ആത്മകഥയില്‍; മോദിയേക്കാള്‍ ശക്തനായിരുന്നോ മന്‍മോഹന്‍ സിങ് എന്ന ചോദ്യവും നിഴലിക്കുന്നത് കാമറോണിന്റെ പുസ്തകത്തില്‍
യെമനിലെ വിമാനത്താവളത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബ് ആക്രമണത്തില്‍ നിന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ അത്ഭുതകരമായി രക്ഷപ്പെട്ടു; ഹൂത്തി വിമതര്‍ക്കെതിരെ ശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍; പശ്ചിമേഷ്യയിലെ പുതുവല്‍സര പിറവിയില്‍ നിറയുന്നത് യുദ്ധഭീതി തന്നെ
തട്ടികൊണ്ട് പോയ 17 കാരിയുമായി കഴിഞ്ഞത് കൊടുംകാടിനുള്ളിൽ; പുല്ലും, കരിയിലയും സജ്ജീകരിച്ച സ്ഥലത്ത് പാർപ്പിച്ച് പീഡനം; പൊലീസിൻറെ ശ്രദ്ധ തിരിക്കാൻ സിസിടിവികളുള്ള റോഡിലൂടെ യാത്ര;  വെണ്മണി സ്വദേശിയെ പൊലീസ് കുടുക്കിയത് ഇങ്ങനെ
എസ്റ്റേറ്റ് ഭൂമികള്‍ക്ക് നഷ്ടപരിഹാരം നല്‍കികൊണ്ട് ഏറ്റെടുക്കാം; നാളെ മുതല്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താം; ഹാരിസണിനും എല്‍സ്റ്റണും തിരിച്ചടി; സര്‍ക്കാരിന് കരുത്തായി ഹൈക്കോടതി വിധി; ദുരിത ബാധിതര്‍ക്കും ആശ്വാസം; ചൂരല്‍മലയിലെ പുനരധിവാസ ടൗണ്‍ഷിപ്പിനുള്ള തടസ്സം നീങ്ങുന്നു; നിര്‍ണ്ണായക ഉത്തരവുമായി ഹൈക്കോടതി
കടലിനടിയിലൂടെയുള്ള കേബിള്‍ കണക്ഷന്‍ മുറിഞ്ഞതിന് പിന്നില്‍ റഷ്യയാണെന്ന് സംശയം; അപ്രതീക്ഷിത നീക്കത്തിലൂടെ റഷ്യയുടെ കപ്പല്‍ പിടിച്ചെടുത്ത് ഫിന്‍ലന്‍ഡ്; കുക്ക് ഐലന്‍ഡിന്റെ പതാക വഹിക്കുന്ന കപ്പലിനെ കുറിച്ച് ദുരൂഹതകള്‍ ഏറെ; റഷ്യ ഉപരോധം മറികടക്കുന്നത് പൊളിയുന്നുവോ?
യുകെ വിസ അപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടു പഞ്ചാബി കുടുംബം കള്ളവണ്ടി കയറി ഹീത്രുവില്‍ എത്തി അവകാശപ്പെട്ടത് അഫ്ഗാനികളെന്ന്; ഇപ്പോള്‍ കോടികളുടെ ആഡംബര വാസത്തില്‍ സുഖവാസം; ഇന്ത്യയെ നാണംകെടുത്തി ഒരു അഭയാര്‍ത്ഥി കഥ
യുകെ വിസ അപേക്ഷ രണ്ടു തവണ നിരസിക്കപ്പെട്ടു പഞ്ചാബി കുടുംബം കള്ളവണ്ടി കയറി ഹീത്രുവില്‍ എത്തി അവകാശപ്പെട്ടത് അഫ്ഗാനികളെന്ന്; ഇപ്പോള്‍ കോടികളുടെ ആഡംബര വാസത്തില്‍ സുഖവാസം; ഇന്ത്യയെ നാണംകെടുത്തി ഒരു അഭയാര്‍ത്ഥി കഥ
സ്വിറ്റ്സര്‍ലന്‍ഡിലെ 14 കുടുംബങ്ങള്‍ ചേര്‍ന്ന് 2013-ല്‍ തുടങ്ങി; ജീവിതത്തെ പ്രകാശിപ്പിക്കാന്‍ ഒരു വെളിച്ചമാകൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു; ലൈറ്റ് ഇന്‍ ലൈഫ് ചാരിറ്റി സ്വിസിന് അനുകമ്പയുടെയും മാറ്റത്തിന്റെയും ഒരു ദശകം
സ്വര്‍ണ്ണ കടത്തിലെ 100 കേസുകളിലേക്ക് അന്വേഷണം നീട്ടി വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് വൈകിപ്പിക്കാന്‍ നീക്കം; പൂരം അട്ടിമറിയിലേക്ക് മുകളില്‍ നിന്നുള്ള നിര്‍ദ്ദേശവും ചര്‍ച്ചകളില്‍; എംആര്‍ അജിത് കുമാറിനെതിരെ അന്വേഷണം അതിവേഗം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം; എഡിജിപിക്ക് വീണ്ടും താക്കോല്‍ സ്ഥാനം കിട്ടിയേക്കും
ജയതിലകും ഗോപലകൃഷ്ണനും ആര്‍ക്കും പരാതി നല്‍കിയിട്ടില്ല; സര്‍ക്കാര്‍ സ്വന്തം നിലയില്‍ മെമോ നല്‍കുന്നതില്‍ എന്ത് യുക്തിയുണ്ടെന്ന ചോദ്യം നിര്‍ണ്ണായകം; സ്വകാര്യ വ്യക്തി ശേഖരിച്ച സ്‌ക്രീന്‍ ഷോട്ടുകള്‍ സര്‍ക്കാരിന്റെ ഫയലില്‍ കടന്നു കൂടിയോ? പ്രശാന്തിന്റെ ഏഴ് ചോദ്യങ്ങള്‍ സര്‍ക്കാരിന് തലവേദന