Lead Story - Page 70

വിശ്രമ ജീവിതം നയിക്കാന്‍ ആരും പറയേണ്ട; മിണ്ടാതിരിക്കണം എന്ന് ആജ്ഞാപിക്കാന്‍ ഇത് തമ്പുരാക്കന്മാരുടെ കാലമൊന്നുമല്ല; ശബ്ദമുയര്‍ത്തുന്നത് പാര്‍ട്ടിക്ക് വേണ്ടി; വിമര്‍ശനം കരുതിക്കൂട്ടി അപമാനിക്കാന്‍; സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിലെ വിമര്‍ശനത്തിന് മറുപടിയുമായി ജി സുധാകരന്‍
ബദലി ജീവനക്കാരോട് കെഎസ്ആർടിസിയുടെ അവഗണന; 15 ദിവസം കൂടുമ്പോൾ ശമ്പളം അക്കൗണ്ടിലെത്തുമെന്നത് വാഗ്‌ദാനം മാത്രമായി; 45 ദിവസമായി ശമ്പളമില്ല; കാശ് ചോദിക്കുമ്പോഴുള്ള അധികാരികളുടെ ഒളിച്ചുകളിയിൽ നട്ടംതിരിഞ്ഞ് ജീവനക്കാർ
ഇസ്രായേലിനെ ചൊറിഞ്ഞ് വാങ്ങിക്കൂട്ടിയതൊന്നും മതിയാകാതെ ഹൂതികള്‍; വീണ്ടും ഇസ്രായേല്‍ ലക്ഷ്യമാക്കി ബലസ്റ്റിക് മിസൈല്‍ ആക്രമണം; തടുത്തിട്ട് മിസൈല്‍ പ്രതിരോധ സംവിധാനം; രണ്ടാഴ്ച്ചക്കിടെ ഉണ്ടായ ഏഴാമത്തെ മിസൈല്‍ ആക്രമണത്തില്‍ ക്ഷമ കെട്ട് ഇസ്രായേല്‍
പള്ളി നിര്‍മ്മാണത്തിലെ അഴിമതിയെക്കുറിച്ച് ബിഷപ്പിനോട് പരാതി പറഞ്ഞത് പ്രകോപനമായി; പരാതി ഉന്നയിച്ചവരെ പൊന്നാട അണിയിച്ച് ആദരിക്കുമെന്ന് ഇടവക വികാരി;കുര്‍ബാനമധ്യേ ഇടവകക്കാരെ പേരെടുത്ത് അധിക്ഷേപം; ഫാ. ജോസഫ് കടവിലിനെതിരെ ക്രിമിനല്‍ കേസ്
തലസ്ഥാനത്തെ കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം; മൃതദേഹം കണ്ടെത്തിയത് പി.എ. അസീസ് കോളേജിലെ പണി തീരാത്ത കെട്ടിടത്തിനുള്ളില്‍; കോളേജ് ഉടമയുടേതെന്ന് സംശയം; മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെ കാറും മൊബൈല്‍ ഫോണും സമീപം
വിസ തട്ടിപ്പുമായി ബന്ധപ്പെട്ട് കണ്ണനുണ്ടായത് വന്‍ സാമ്പത്തിക ബാധ്യത; പരിഹാരമായി കണ്ടത് ഭാര്യാസഹോദരിയുടെ സ്വര്‍ണാഭരണം; മോഷണത്തിനായി സിന്ധുവിനെ കഴുത്തില്‍ കത്തി ഉപയോഗിച്ചു വെട്ടി അരുംകൊല ചെയ്തു; കുന്നംകുളത്തെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതം
തീക്കട്ടയിലും ഉറുമ്പരിക്കുന്നോ? അമേരിക്കന്‍ ധനകാര്യവകുപ്പില്‍ നുഴഞ്ഞ് കയറി ചൈനീസ് ഹാക്കര്‍മാര്‍; രേഖകളിലേക്കും ജീവനക്കാരുടെ കമ്പ്യൂട്ടറുകളിലേക്കും ഹാക്കര്‍ പ്രവേശിച്ചു; രേഖകള്‍ ചോര്‍ത്തിയെന്നും ആരോപണം; വസ്തുതകളുടെ പിന്‍ബലമില്ലാത്ത അടിസ്ഥാനരഹിതമായ ആരോപണമെന്ന് ചൈന
ഒരുമാസത്തിനുള്ളില്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കിയേക്കും? അന്തിമ തീരുമാനം തലാലിന്റെ കുടുംബത്തിന്റേത്; ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുള്ള അവസാന ശ്രമം; മലയാളി നഴ്സിന്റെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രാലയം
പരോള്‍ നല്‍കിയതില്‍ മഹാപരാധം എന്ത്? ജാമ്യത്തിന് അര്‍ഹത ഉണ്ടായിരുന്നെങ്കിലും ആറു വര്‍ഷമായി പരോള്‍ അനുവദിച്ചിരുന്നില്ല; കോവിഡ് കാലത്ത് പോലും പരോള്‍ അനുവദിച്ചിരുന്നില്ല; തടവറകള്‍ തിരുത്തല്‍ കേന്ദ്രങ്ങള്‍ കൂടിയാണ്; കൊടി സുനിക്ക് ഒരു മാസമാണ് പരോള്‍ അനുവദിച്ചതിനെ ന്യായീകരിച്ചു പി ജയരാജന്‍
യു. പ്രതിഭയുടെ മകന്റെ കഞ്ചാവ് കേസിന് പിന്നാലെ തെറിച്ചത് എക്‌സൈസ് ഉദ്യോഗസ്ഥന്‍! കനിവിനെതിരായ കേസിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ ആലപ്പുഴ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് സ്ഥാനചലനം; സ്ഥാനം ഏറ്റെടുത്ത് മൂന്ന് മാസം തികയും മുമ്പേ മലപ്പുറത്തേക്ക് സ്ഥലം മാറ്റം; പി കെ ജയരാജ് മുഖംനോക്കാതെ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥന്‍
ഹൈറേഞ്ചില്‍ വീണ്ടും മണിമുഴക്കം! സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോയെന്ന് പരിശോധിക്കണം; മരണത്തില്‍ വി ആര്‍ സജിക്കോ സിപിഎമ്മിനോ ഉത്തരവാദിത്തമില്ല; ആത്മഹത്യയുടെ പാപഭാരം സിപിഎമ്മിന്റെ തലയില്‍ വെക്കേണ്ട; നിക്ഷേപകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി എം എം മണി
നിമിഷപ്രിയയുടെ കാര്യത്തില്‍ മലയാളി സമൂഹത്തിനും വീഴ്ച്ചയുണ്ടായോ? രണ്ടാംഘട്ട തുക സമയത്തു നല്‍കിയിരുന്നെങ്കില്‍ നിമിഷ മോചിതയാകുമായിരുന്നു; തുക സമാഹരിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെന്ന് സാമുവല്‍ ജെറോം; വധശിക്ഷക്ക് യെമന്‍ പ്രസിഡന്റ് അനുമതി നല്‍കിയോടെ പ്രതീക്ഷകളറ്റ് ബന്ധുക്കളും; ഏതുനിമിഷവും ശിക്ഷ നടപ്പാക്കുമെന്ന് ആശങ്ക