SPECIAL REPORT'ഞാന്‍ മദ്യത്തിനും ലഹരിമരുന്നിനും എതിരെ പ്രവര്‍ത്തിക്കുന്ന സ്ത്രീ; മകന്റെ പക്കല്‍നിന്നു കഞ്ചാവ് പിടികൂടിയിട്ടില്ല; പിടിച്ചാല്‍ കൂടെ നില്‍ക്കില്ല'; ഇല്ലാത്ത വാര്‍ത്ത ആഘോഷിച്ചതില്‍ അമര്‍ഷമുണ്ടെന്ന് യു.പ്രതിഭ എംഎല്‍എ; കേസില്‍ കനിവ് ഒമ്പതാം പ്രതി; കുപ്പിയില്‍ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം കണ്ടെടുത്തെന്ന് എക്സൈസ്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 10:38 PM IST
SPECIAL REPORTപാക്ക് വ്യോമക്രമണത്തിന് കനത്ത തിരിച്ചടി നല്‍കി അഫ്ഗാനിസ്ഥാന്‍; 'ഡ്യൂറന്‍ഡ്' ലൈന്‍ മറികടന്ന് രണ്ട് സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തു; 19 പാക്ക് സൈനികരെ കൊലപ്പെടുത്തി; മറ്റ് സൈനിക പോസ്റ്റുകളും ഒളിത്താവളങ്ങളും ലക്ഷ്യമിട്ട് ആക്രമണം; അതിര്‍ത്തിയില്‍ യുദ്ധ സമാനമായ സാഹചര്യംസ്വന്തം ലേഖകൻ28 Dec 2024 8:52 PM IST
INVESTIGATIONതകഴി പാലത്തിനടിയില്‍ യു. പ്രതിഭ എം.എല്‍.എയുടെ മകന്‍ കനിവും സുഹൃത്തുക്കളും മദ്യപിക്കവെ എക്‌സൈസ് പരിശോധന; പിടികൂടിയത് 90 ഗ്രാം കഞ്ചാവ്; കേസെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു; മകനില്‍ നിന്ന് കഞ്ചാവ് പിടികൂടിയിട്ടില്ല; നിയമ നടപടി സ്വീകരിക്കുമെന്ന് യു പ്രതിഭമറുനാടൻ മലയാളി ബ്യൂറോ28 Dec 2024 8:11 PM IST
INVESTMENTSഅവധി ആഘോഷിക്കാനായി എരിഞ്ഞിപ്പുഴയിലെ കുടുംബവീട്ടിലെത്തി; പയസ്വിനിപ്പുഴയില്‍ കുളിക്കാനിറങ്ങവെ കയത്തില്‍ പൊലിഞ്ഞത് മൂന്ന് വിദ്യാര്‍ത്ഥികളുടെ ജീവന്‍; മുങ്ങിമരിച്ചത്, സഹോദരങ്ങളുടെ മക്കള്‍; ഇരിട്ടി ചരല്‍പ്പുഴയിലും രണ്ട് പേര്‍ മുങ്ങിമരിച്ചുസ്വന്തം ലേഖകൻ28 Dec 2024 6:08 PM IST
SPECIAL REPORT'മകനെ കുറിച്ചോർത്ത് അഭിമാനം'; ഹോട്ടൽ മുറിയിലെത്തി നിതീഷ് കുമാർ റെഡ്ഡിയെ വാരിപ്പുണർന്ന് കുടുംബം; വൈകാരിക നിമിഷങ്ങൾ പങ്ക്‌വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം; അര്‍ധ സെഞ്ച്വറി ആഘോഷം പുഷ്‌പ സ്റ്റൈലിലെങ്കിൽ, സെഞ്ച്വറി ബാഹുബലിയായി; ട്രെൻഡിംഗായി സെലിബ്രേഷനുംസ്വന്തം ലേഖകൻ28 Dec 2024 5:28 PM IST
SPECIAL REPORTഅന്വേഷണത്തിന് സിബിഐ എത്താതിരിക്കാന്‍ സര്‍ക്കാര്‍ പോരാടിയത് സുപ്രീം കോടതി വരെ; രണ്ട് യുവാക്കളെ വെട്ടിനുറുക്കിയ സിപിഎമ്മുകാരെ രക്ഷിക്കാന്‍ ചെലവിട്ടത് ഒരു കോടിയിലധികം രൂപ; ടി പി വധക്കേസിനോളം പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കിയ പെരിയ ഇരട്ടക്കൊലപാതകത്തില്‍ 'പ്രതിച്ഛായ' നഷ്ടപ്പെട്ട് സര്‍ക്കാരും സിപിഎമ്മുംസ്വന്തം ലേഖകൻ28 Dec 2024 5:07 PM IST
SPECIAL REPORTഅഞ്ച് ദിവസം ഓഫീസില്‍ ഹാജരായാലും അഞ്ച് ലക്ഷം ശമ്പളം കിട്ടുന്ന ഭാഗ്യവാന്‍; കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സെക്രട്ടറിയേറ്റില്‍ പത്ത് ദിവസം ഹാജര്‍ തികച്ചത് എട്ട് മാസം മാത്രം; കോളം നിറയ്ക്കുന്നത് 'അദര്‍ ഡ്യൂട്ടി'യുടെ പേരില്‍; അഡീഷണല്‍ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ ഹാജര്‍ നില അമ്പരപ്പിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 3:54 PM IST
INVESTIGATIONപാത്രക്കച്ചവടം എന്ന വ്യാജേനെ വീട് വാടകയ്‌ക്കെടുത്തു; വിദേശ മദ്യവും പുകയില ഉൽപ്പന്നങ്ങളും വിൽക്കുന്നതായി രഹസ്യ വിവരം; നിരീക്ഷണത്തിനൊടുവിൽ പൊലീസ് റെയ്‌ഡ്; പോണ്ടിച്ചേരി മദ്യവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പിടിയിൽസ്വന്തം ലേഖകൻ28 Dec 2024 3:17 PM IST
SPECIAL REPORTശരത്ലാലിന്റെ സഹോദരിയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില്‍ കണ്ട് വിതുമ്പിയ മുല്ലപ്പള്ളി; കണ്ണില്‍ ചോരയില്ലാതെ പരിഹസിച്ച സൈബര്‍ സഖാക്കള്‍; കുഞ്ഞിരാമനും പ്രതി ആയതോടെ വാലിന് തീപിടിച്ച സിപിഎം; സിബിഐയെ തടയാന്‍ പൊതുപണമെടുത്ത് പോയത് സുപ്രീംകോടതിയില്‍; അഭിഭാഷകനെ വിലക്കുവാങ്ങിയും അട്ടിമറി ശ്രമം; ഒടുവില്‍ പിണറായിയുടെ കയ്യിലെ ചോരക്ക് ദൈവത്തിന്റെ വിധി!മറുനാടൻ മലയാളി ഡെസ്ക്28 Dec 2024 1:35 PM IST
HOMAGEസൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍; ചിതയ്ക്ക് തീ കൊളുത്തിയത് മൂത്ത മകള്‍; ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് നേതാക്കളും; 'മന്‍മോഹന്‍ സിങ് അമര്‍ രഹേ' എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും: മന്‍മോഹന്‍ സിങ്ങിന് നിഗംബോധ് ഘട്ടില്‍ അന്ത്യ വിശ്രമംമറുനാടൻ മലയാളി ഡെസ്ക്28 Dec 2024 1:34 PM IST
SPECIAL REPORT'കടുത്ത ശിക്ഷ നല്‍കണം, 'നീതി കിട്ടിയെന്ന് തോന്നുന്നു, ഒന്നും പറയാന്‍ കഴിയുന്നില്ല'; വിധി കേട്ട് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാര്‍; സര്‍ക്കാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു; കടുത്ത ശിക്ഷ തന്നെ ഇവര്‍ക്ക് ലഭിക്കണം, കോടതിയില്‍ വിശ്വാസമെന്നും അമ്മമാര്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 11:47 AM IST
SPECIAL REPORTപെരിയ ഇരട്ടക്കൊല കേസില്‍ 14 പ്രതികള്‍ കുറ്റക്കാര്‍; പത്ത് പേരെ വെറുതേ വിട്ടു; കൃത്യത്തില്‍ പങ്കെടുത്ത ഒന്ന് മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരായ കൊലപാതക കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു; 20ാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ കുറ്റക്കാരനെന്നും സിബിഐ കോടതിയുടെ കണ്ടെത്തല്‍; ശിക്ഷ ജനുവരി മൂന്നിന് വിധിക്കും; സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് വീണ്ടും തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ28 Dec 2024 11:16 AM IST