Literature - Page 180

എല്ലാ സ്‌കൂളുകളിലും ഒൻപതാം ക്ലാസ് വരെ ആഴ്‌ച്ചയിൽ ഒരു മണിക്കൂർ ചരിത്രപഠനം; മുസ്ലിം വിദ്യാർത്ഥികൾക്കായി ഇസ്ലാമിക മതബോധന ക്ലാസ്; ഖത്തറിലെ സ്വകാര്യ സ്‌കൂളുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങൾ ഇങ്ങനെ
നവാസിനെ മരണം വിളിച്ചത് മക്കൾക്കും ഭാര്യയ്ക്കും നാട്ടിലേക്ക് സമ്മാനങ്ങൾ കൊടുത്തയച്ച് മടങ്ങുന്നതിനിടെ; കുവൈറ്റിൽ ഫ്‌ളാറ്റിൽ കുടങ്ങി മരിച്ച് മലയാളിയുടെ മരണം വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും ബന്ധുക്കളും
നിവേദ്യത്തിലെ മോഹനകൃഷ്ണനായി മലയാളത്തിന്റെ മനം കവർന്ന വിനു മോഹൻ നടത്തിയതു ശക്തമായ തിരിച്ചുവരവ്; പുലിമുരുകൻ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കുമെന്നു വിനു: മുരുകന്റെ സഹോദരന്റെ വിശേഷങ്ങൾ
ചെറിയ കുട്ടികൾ ഉള്ള വാഹനത്തിൽ പുകവലിക്കുന്നവർക്ക് 3000 റിയാൽ  പിഴ; പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കുള്ള പിഴ 500 റിയാലിൽ നിന്ന് 3000 റിയാലാക്കി വർദ്ധിപ്പിച്ചു; ഖത്തറിൽ പുകയില നിയന്ത്രണം കർശനമാക്കാൻ പുതിയ നിയമം