Literature - Page 179

ഖത്തറിൽ പുതിയ സ്പോൺസർഷിപ്പ് നിയമം ഡിസംബർ 13ന് പ്രാബല്യത്തിൽ വരും; നിലവിൽ ജോലി ഉപേക്ഷിച്ച് മടങ്ങുന്നവർക്ക് നിയമം നടപ്പിലായാലും രണ്ടു വർഷം കഴിയാതെ തിരിച്ചെത്താൻ കഴിയില്ലെന്ന് സൂചന; വിശദാംശങ്ങൾ ഉടൻ പുറത്ത് വിടും
അടുത്ത വർഷം മുതൽ ഡ്രൈവിങ് ലൈസൻസ് പുതുക്കൽ ഓൺലൈൻ വഴി; വിദേശികളുടെ വിസയും മന്ത്രാലത്തിന്റെ വെബ്‌സൈറ്റ് വഴി പുതുക്കാവുന്ന സംവിധാനം വന്നേക്കും; കുവൈറ്റിൽ സേവനങ്ങൾക്കായി പൊതു അഥോറിറ്റി നിലവിൽ
ശമ്പള നിരക്കിൽ വർദ്ധന ആവശ്യപ്പെട്ട് ഗാർഡകളുടെ സമരം അടുത്തമാസം നാല് മുതൽ; ദീർഘദൂര വിമാന യാത്രക്കാരെ ഉൾപ്പെടെ ബാധിക്കാൻ സാധ്യത; നാട്ടിലേക്ക് പോകാൻ തയ്യാറാടെക്കുന്നവർ കരുതലെടുത്തോളൂ
മദ്യപാനം നിരോധിക്കപ്പെട്ടിരിക്കുന്ന വ്യക്തി രണ്ടുമാസത്തിനിടെ മൂന്നു പ്രാവശ്യം പൊലീസ് പിടിയിലായാൽ കോടതിക്കു മുമ്പിൽ ഹാജരാക്കും; നോർത്തേൺ ടെറിട്ടറിയിൽ മദ്യ വിൽപനയ്ക്കും മദ്യപാനത്തിനും കടുത്ത നിയന്ത്രണം ഉടൻ