Literature - Page 215

മുൻകൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത രോഗികൾക്ക് ഈദ് അവധിദിനങ്ങളിൽ പരിശോധന വൈകിട്ട് നാല് മുതൽ എട്ട് വരെ; ഫാർമസി ഉച്ചവരെ; സാൽമാനിയ ആശുപത്രിയിലെയും  ഹെൽത്ത്  സെന്ററുകളിലെയും സമയമാറ്റം ഇങ്ങനെ
യാത്രക്കാരുടെ കൈവശമുള്ള എല്ലാ ഹാൻഡ് ബാഗുകളും പരിശോധിച്ച് ശേഷം മാത്രം കടത്തിവിടൽ; ചെങ്കിങ് കൗണ്ടറുകളുടെയും എണ്ണം കൂട്ടിയും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ചും തിരക്ക് നിയന്ത്രണം; തിരക്കിൽ വീർപ്പ് മുട്ടി കുവൈറ്റ് വിമാനത്താവളം
കുറ്റവാളികളെ കോടതിയിൽ ഹാജരാക്കും മുമ്പ് പൊലീസ് കസ്റ്റഡിയിൽ നാല് ദിവസവും പബ്ലിക് പ്രോസിക്യൂഷൻ കസ്റ്റഡിയിൽ 10 മുതൽ 21 ദിവസം വരെയും വക്കാം; കുവൈറ്റിലെ കസ്റ്റഡി നിയമത്തിൽ വീണ്ടും ഭേദഗതി