Literature - Page 95

ഇർമ ചുഴലിക്കാറ്റിൽ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു; പകരമായി പ്രവർത്തിക്കേണ്ട ജനറേറ്റർ തകരാറിലായി; ഫ്‌ളോറിഡയിലെ നഴ്സിങ് ഹോമിൽ എ. സി  പ്രവർത്തിക്കാത്തത് മൂലം മരിച്ചത് 8 അന്തേവാസികൾ
പൃഥിരാജ് ചിത്രം ആദം ജോൺ റീലിസിനെത്തുമ്പോൾ അഭിമാനത്തോടെ ബഹ്‌റൈൻ മലയാളികളും; നാടക രംഗത്തെ സജീവ പ്രവർത്തകൻ പ്രകാശ് വടകരയും ഭാര്യ ജയമേനോനും ഒന്നിക്കുന്ന ചിത്രം ഇന്ന് മുതൽ തിയേറ്ററുകളിൽ
ഇന്ത്യൻ ദമ്പതികളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ഡ്രൈവിങ് പഠിപ്പിക്കുന്നതിനിടെ; വൈസ്റ്റ് ലേക്ക് ഡ്രൈവ് ലേക്കിലേക്ക് മറിഞ്ഞ കാറും മൃതദേഹങ്ങളും കണ്ടെടുത്തു; ദമ്പതികളുടെ അഞ്ച് മാസം പ്രായമായ കുട്ടിയെ ബന്ധുക്കൾ ഏറ്റെടുത്തു
ബാങ്ക് ഗ്യാരന്റി നിബന്ധനയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തിൽ നിർത്തലാക്കിയ ഇന്ത്യൻ വീട്ടുവേലക്കാരികളുടെ നിയമന നടപടികൾ ഉടൻ പുനരാരംഭിക്കും; കുവൈറ്റിലേക്ക് ഉടൻ നിയമിക്കുക ഡ്രൈവർമാർ, പാചകക്കാർ, കുട്ടികളെ പരിചരിക്കുന്നവർ തുടങ്ങിയവരെ