AWARDS - Page 46

വിസാ സ്റ്റാറ്റസ് അടക്കമുള്ള വിവരങ്ങൾ സമയാസമയങ്ങളിൽ ലഭ്യമാകാൻ തൊഴിലാളികൾ എൽഎംആർഎയിൽ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നവ മാറിയിട്ടുണ്ടെങ്കിൽ അപ്‌ഡേറ്റ് ചെയ്യാൻ തൊഴിലാളികളോട് ആവശ്യപ്പെട്ട് അധികൃതർ
ബഹ്‌റിൻ സന്ദർശനത്തിനൊരുങ്ങുന്ന കെ പി അനിൽ കുമാറിനെ അപമാനിച്ച നടപടിക്കെതിരെ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു; സംഘടന നേതാക്കളുടെ തരംതാണ നിലപാടുകൾ കെപിസിസിക്ക് മുന്നിലെത്തിക്കാൻ ഐവൈസിസി
ഒപ്പം ജോലി ചെയ്യുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നത് പതിവാക്കി; മലയാളി ജീവനക്കാരിക്ക് നേരെ പീഡനശ്രമം നടന്നതോടെ പിടിയിലായി; ബഹ്‌റിനിൽ ക്ലീനിങ് കമ്പനിയിലെ പീഡന ശ്രമത്തിന് അറസ്റ്റിലായവരിൽ മൂന്ന് പേരും മലയാളികൾ
ബഹ്‌റിൻ മിനാ സൽമാൻ കടൽത്തീരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ മലയാളിയുടെതെന്ന് സംശയം; തിരിച്ചറിയാനാവാത്ത വിധം ജീർണ്ണിച്ച മൃതദേഹം ഡിഎൻഎ ടെസ്റ്റിന് അയച്ചു; ആശങ്കയോടെ മലയാളി സമൂഹം