AWARDS - Page 45

പൊലീസ് സ്‌റ്റേഷനിലേക്ക് പോകാൻ മടിക്കുന്നവർക്ക്‌ പരാതി സ്മാർട്ട് ഫോൺ ആപ്പ് വഴി നല്കുന്ന കാലം വന്നേക്കാം; ബഹ്‌റിനിൽ സമാർട് സംവിധാനം ഒരുക്കാനുള്ള നിർദ്ദേശം ആഭ്യന്തരമന്ത്രാലയ പരിഗണനയിൽ
പ്രേതബാധയുണ്ടെന്നാരോപിച്ച് നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ഓടുന്ന കാറിനുള്ളിൽ നിന്ന് വലിച്ചെറിഞ്ഞു; ബഹ്‌റിൻ സ്വദേശിക്ക് 15 വർഷം ജയിലും 1500 ചാട്ടവാറടിയും ശിക്ഷ വിധിച്ച് കോടതി