Book Newsഖത്തറിലെ സ്പോൺസർഷിപ്പ് നിയമം; ശുറ മന്ത്രിസഭയ്ക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രവാസികൾക്ക് തിരിച്ചടിയായേക്കും; റിപ്പോർട്ടിൽ കടുത്ത ശുപാർശകളെന്ന് സൂചന; മന്ത്രിസഭാ തീരുമാനം കാത്ത് പ്രവാസികൾ8 July 2015 3:35 PM IST
Book Newsദോഹ ഇൻഡസ്ട്രിയൽ ഏരിയയിൽ വൻ തീപിടുത്തം; കത്തിനശിച്ചത് മലയാളിയുടെ ഹൈപ്പർ മാർക്കറ്റ്; തിരുവല്ല സ്വദേശിക്കുണ്ടായത് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം7 July 2015 3:39 PM IST
Book Newsവാടക നിരക്ക് കുത്തനെ ഉയരുന്നു; ലോകത്ത് ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ പത്താം സ്ഥാനം ദോഹയ്ക്ക്6 July 2015 1:48 PM IST
Book Newsഖത്തറിൽ പെട്രോൾ വില സാധാരണക്കാരന് താങ്ങാവുന്നത്; ഒരു ലിറ്റർ പെട്രോളിന് ശരാശരി ദിവസ വേതനത്തിന്റെ 0.07 ശതമാനം മാത്രം4 July 2015 2:04 PM IST
Book Newsപ്രായപൂർത്തിയാകാത്തവർക്ക് മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം ഇനി ചികിത്സ; മാതാപിതാക്കളോ, രക്ഷിതാവോ, ബന്ധുവോ കുട്ടികളുടെ കൂടെയുണ്ടാകണമെന്ന് കർശന നിർദ്ദേശം3 July 2015 1:52 PM IST
Book Newsഖത്തറിൽ ഇൻഷ്വറൻസ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ട കേസ്; തടവ് ശിക്ഷ വിധിച്ചവരിൽ ഒരാൾ മലയാളി; ആറ്റിങ്ങൽ സ്വദേശിക്ക് അഞ്ച് വർഷം തടവും 30 ലക്ഷം റിയാൽ പിഴയും വിധിച്ച് കോടതി2 July 2015 3:34 PM IST
Book Newsഖത്തറിൽ കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കനത്ത പിഴ ഈടാക്കാൻ ശുറകൗൺസിൽ നിർദ്ദേശം; പിഴ 10,000 റിയാൽ വരെ ഉയർത്താൻ ആവശ്യം1 July 2015 3:19 PM IST
Book Newsപ്രവാസികളുടെ കാത്തിരിപ്പിന് അറുതിയാകുന്നു; കഫാല പരിഷ്കരണം അവസാനഘട്ടത്തിൽ; നിയമ പരിഷ്കരണം ഈ വർഷം അവസാനത്തോടെ30 Jun 2015 3:45 PM IST
Book Newsറസിഡൻസ് കാർഡ് പുതുക്കാൻ പാസ്പോർട്ട് വേണ്ട; ആദ്യ തവണ പെർമിറ്റിന് അപേക്ഷിക്കുമ്പോൾ മാത്രം പാസ്പോർട്ട്; പുതിയ റസിഡൻസ് കാർഡിൽ ആശങ്ക മാറാതെ പ്രവാസികൾ29 Jun 2015 4:31 PM IST
Book Newsഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 29ന്; പ്രവാസികളുടെ തൊഴിൽ പ്രശ്നങ്ങൾ വിലയിരുത്തും27 Jun 2015 2:08 PM IST
Book Newsദോഹ എയർപോർട്ടിൽ ദീർഘനേരം വാഹനം പാർക്ക് ചെയ്യുന്നവർക്ക് ഫീസ്; ഓരോ മണിക്കൂറിനും രണ്ട് റിയാൽ; ഏപ്രിൽ മുതൽ പ്രാബല്യത്തിൽ26 Jun 2015 2:31 PM IST
Book Newsമലേഷ്യയിൽ നിന്നുള്ള രണ്ട് ഭക്ഷ്യ ഉത്പന്നങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി; സന്താൻ തേങ്ങാപ്പൊടിയും ക്രീമും ഗുണനിലവാരത്തിൽ പിന്നോട്ടെന്ന് സുപ്രീം ഹെൽത്ത് കൗൺസിൽ25 Jun 2015 2:43 PM IST