BOOK REVIEW - Page 17

കുവൈത്തിൽ നൂറുകണക്കിന് നിയമലംഘകർ പിടിയിൽകഴിഞ്ഞ ഒരാഴ്‌ച്ചക്കിടയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത് നൂറ് കണക്കിന് നിയമലംഘകരെ; അവധിയാഘോഷങ്ങളിലും ആഴ്‌ച്ചാവസാനവും പരിശോധന ശക്തമാക്കി അധികൃതർ
പുതുവർഷാഘോഷത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി കുവൈറ്റ്; പടക്കങ്ങൾ, ഫോം സ്‌പ്രേ എന്നിവയുടെ ഉപയോഗത്തിന് വിലക്ക്; പരിധിവിട്ട ആഘോഷങ്ങൾ അനുവദിക്കില്ലെന്നും അധികൃതർ
കുവൈറ്റിൽ വിദേശികളായ നിരവധി അദ്ധ്യാപകർക്ക് തൊഴിൽ നഷ്ട ഭീഷണി; വിദ്യാഭ്യാസ മന്ത്രാലയത്തിൽനിന്ന് 1507 വിദേശികളെ ഒഴിവാക്കാൻ നിർദ്ദേശം; ആശങ്കയോടെ മലയാളികൾ ഉൾപ്പെട്ട ഇന്ത്യൻ സമൂഹവും
കുവൈറ്റിൽ ഗതാഗത നിയമം കർശനമാക്കിയതോടെ പിടിയിലായ വാഹനങ്ങളുടെ എണ്ണം 400 ലധികമായി; സീറ്റ് ബെൽറ്റ് ധരിക്കാത്തവരുടെയും ഡ്രൈവിങിനിടെ മൊബൈൽ ഉപയോഗിക്കുന്നവരുടെയും വാഹനങ്ങൾ പിടികൂടും