NOVEL - Page 23

രാജ്യത്തെ ഗ്രാമീണ റോഡുകളിലെ വേഗപരിധി 70 കി.മി ആകും; നഗരപ്രദേശങ്ങളിലെ വേഗപരിധി 50 ൽ നിന്നും 30 കി.മി ആയി കുറയ്ക്കും; ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫോറം മുന്നോട്ട് വച്ച് സ്പീഡ് ലിമിറ്റ് നിർദ്ദേശങ്ങൾ ഇങ്ങനെ
ഹെൽത്ത് ബോർഡ് മുമ്പോട്ട് വച്ച പുതിയ വേതന വ്യവസ്ഥയിലുള്ള അഭിപ്രായം രേഖപ്പെടുത്താൻ ഇന്ന് മുതൽ നഴ്‌സുമാരുടെ വോട്ടിങ്; പുതിയ വേതന വ്യവസ്ഥയും നിരസിക്കപ്പെട്ടാൽ സമരവുമായി മുന്നോട്ട് പോകാൻ നഴ്‌സുമാരുടെ സംഘടന
വെല്ലിങ്ടൺ നഗരത്തിലെ സൗജന്യ വീക്കെൻഡ് പാർക്കിങ് നിർത്തലാക്കിയേക്കും; കൗൺസിലിന്റെ പത്ത്‌വർഷ പദ്ധതികളിൽ സൗജന്യ പാർക്കിങ് നിർത്തലാക്കുന്നതൊപ്പം നിരക്കുകൾ കുറയ്ക്കുന്ന കാര്യവും പരിഗണനയിൽ
തിരക്കേറിയ സമയങ്ങളിലെ റെയിൽവേ ജീവനക്കാരുടെ പണിമുടക്ക് തുടരുന്നു; ഓക് ലന്റിലെ ട്രെയിൻ യാത്രക്കാർക്ക് യാത്രാ ദുരിതം; സർവ്വീസുകളുടെ കാലതാമസവും തിരക്കും മൂലം വലഞ്ഞ് യാത്രക്കാർ
നാശം വിതച്ച് ഗീത ചുഴലിക്കാറ്റ് ആഞ്ഞുവീശി; മണിക്കൂറിൽ 200 കി മി വേഗതയിൽ ആഞ്ഞ് വീശിയ കാറ്റിൽ രാജ്യമെങ്ങും കനത്ത നാശനഷ്ടം;പല റോഡുകളിലും ഗതാഗത തടസ്സം; വിമാനസർവ്വീസുകൾ മുടങ്ങും; വെള്ളപ്പൊക്കത്തിന് സാധ്യത
അപകടത്തിൽ തകർന്ന പാലം പുതുക്കി പണിയാനായി ഡേസേർട്ട് റോഡ് ഭാഗികമായി അടച്ചിടുന്നു; സ്റ്റേറ്റ് ഹൈവേ 1ലെ റോഡിൽ ഗാതഗാതക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത് മൂന്ന് മാസത്തോളം; യാത്രക്കാർക്ക് മുന്നറിയിപ്പുമായി ട്രാൻസ്‌പോർട്ട് ഏജൻസി