NOVELഓക് ലന്റുകാർ പ്രവർത്തി ദിവസങ്ങളിൽ ട്രാഫിക് കുരുക്കിൽ പെട്ട് ഇഴയുന്നത് മണിക്കൂറുകൾ; ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളിലൊന്നായി ഇടം പിടിച്ച രാജ്യത്ത് ട്രാഫിക് ബ്ലോക്കുകളും കൂടുന്നു15 March 2017 1:42 PM IST
NOVELഓക് ലാന്റും പരിസര പ്രദേശങ്ങളും മഴയിൽ മുങ്ങി; ആയിരത്തോളം വീടുകളിൽ വൈദ്യുതി ഇല്ല; എങ്ങും ഗതാഗത കുരുക്ക്; ട്രെയിൻ സർവ്വീസ് പലതും സമയം തെറ്റി ഓടുന്നു; ജനങ്ങൾ ദുരിതത്തിൽ10 March 2017 1:52 PM IST
NOVELന്യൂസിലന്റിലെ പെൻഷൻ പ്രായം ഉയർത്തുന്നു; 2040 ഓടെ പെൻഷൻ പ്രായം 65ൽ നിന്ന് 67 ൽ എത്തും7 March 2017 1:39 PM IST
NOVELഅമിതവണ്ണം സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതിന് ന്യായീകരണമല്ലെന്ന് പൊലീസ്; റോഡ് സുരക്ഷാ നിയമങ്ങൾ എടുത്തുകാട്ടി ട്രാൻസ്പോർട്ട് അധികാരികളും3 March 2017 2:50 PM IST
NOVELരാജ്യത്ത് മോഷ്ടാക്കളുടെ എണ്ണം കൂടുന്നു; ടാറങ്കിൽ ഈ വർഷം 40 ശതമാനം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടെന്ന് റിപ്പോർട്ട്; കരുതലെടുക്കാൻ മുന്നറിയിപ്പുമായി പൊലീസ്28 Feb 2017 11:52 AM IST
NOVELറോട്ടൂറയും പരിസര പ്രദേശങ്ങളും ഇന്ന് മുതൽ പുകവലി വിമുക്തം; ബസ് സ്റ്റോപ്പും, പാർക്കുമടക്കം കൂടുതൽ പ്രദേശങ്ങളിൽ നിന്നും പുകവലിക്കാരെ ഒഴിവാക്കാൻ ലെയ്ക്ക് കൗൺസിൽ21 Feb 2017 11:40 AM IST
NOVELഹാവായിൻ നാഷണൽ പാർക്കിൽ പോയി സൺറൈസ് കാണണമെങ്കിൽ ഇനി നേരത്തെ പണമടച്ച് ബുക്ക് ചെയ്യണം; എൻട്രൻസ് ഫീസിന് പുറമേ 1.5 ഡോളർ ബുക്കിങ് ഫീസായി ഈടാക്കാൻ നീക്കം10 Feb 2017 11:48 AM IST
NOVELറോഡിനിരുവശവും നില്ക്കുന്ന മരങ്ങളിൽ ഊഞ്ഞാൽ കെട്ടി ആടുന്നതിന് വിലക്കേർപ്പെടുത്തി ഓക്ലന്റ് കൗൺസിൽ; കുട്ടികൾക്കായി മരങ്ങളിൽ കെട്ടിയ ഊഞ്ഞാലുകൾ അഴിച്ച് മാറ്റാൻ നോട്ടീസയച്ച് അധികൃതർ7 Feb 2017 1:42 PM IST
NOVELന്യൂസിലന്റിലെ പുകവലിക്കാർക്ക് ഇനി കൈപൊള്ളും; പുകവലി പൂർണമായി ഇല്ലാതാക്കാൻ സിഗരറ്റ് വിലയിൽ ഓരോ വർഷവും പത്ത് ശതമാനം വില വർദ്ധിപ്പിക്കാൻ നീക്കം28 Jan 2017 1:53 PM IST
NOVELന്യൂസിലന്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലത്തിന്റെ നടുക്കം വിട്ട് മാറാതെ ജനങ്ങൾ23 Jan 2017 12:18 PM IST
NOVELരാജ്യമെങ്ങും ശക്തമായ കാറ്റും മഴയും; വെല്ലിങ്ടണിൽ റോഡുകൾ പലതും അടച്ചു;നിരവധി വിമാനങ്ങൾ സർവ്വീസ് നിർത്തി19 Jan 2017 11:31 AM IST
NOVELന്യൂസിലന്റിലെ ജൂനിയർ ഡോക്ടർമാർ അടുത്താഴ്ച്ച 72 മണിക്കൂർ സമരത്തിന്; വേതന വർദ്ധനവ് ആവശ്യപ്പെട്ട് പ്രഖ്യാപിച്ചിരിക്കുന്ന സമരം മൂലം ശസ്ത്രക്രിയകൾ മുടങ്ങും13 Jan 2017 3:13 PM IST