SUCCESS - Page 115

പവിത്ര പറയുന്നത് പച്ചക്കള്ളം; സുഹൃത്തുക്കളാണെങ്കിൽ എന്തിനാണ് ഒരു രാത്രി മുഴുവൻ ഹോട്ടൽ റൂമിൽ ഒന്നിച്ച് കഴിഞ്ഞത്: പവിത്രാ ലോകേഷിനെതിരെ പൊട്ടിത്തെറിച്ച് നടൻ നരേഷിന്റെ മൂന്നാംഭാര്യ
ജീവിതത്തിൽ കടന്നുവന്ന പുരുഷന്മാരെല്ലാം ഏതെങ്കിലും വിധത്തിൽ നിരാശപ്പെടുത്തിയവർ; മൂന്ന് തവണ വിവാഹത്തിന് അടുത്തെത്തിയെങ്കിലും ദൈവം രക്ഷിച്ചു: വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം വെളിപ്പെടുത്തി സുസ്മിതാ സെൻ
മുന്നിലത്തിയ രോഗിക്കൊപ്പം സെൽഫിക്കായി തിരക്കു കൂട്ടുന്ന മറ്റു രോഗികൾ; വൈദ്യൻ പോലും പ്രശസ്തനായ രോഗിയെ തിരിച്ചറിഞ്ഞത് പിന്നീട്; കാൽമുട്ടിലെ വേദനയ്ക്ക് ആയുർവേദ ചികിത്സ തേടിയ ക്യാപ്റ്റൻ കൂളിന്റെ കഥ പറഞ്ഞ് ബന്ധൻ സിങ്
അവൻ രക്ഷപ്പെടണേ എന്ന് ഉള്ളുരുകി പ്രാർത്ഥിച്ചു; ആ സംഭവത്തിന് ശേഷം നേരിട്ട് കാണാതെ കുട്ടികളെ ചികിത്സിക്കില്ലെന്ന് തീരുമാനിച്ചു: ഡോക്ടേഴ്‌സ് ദിനത്തിൽ കുറിപ്പു പങ്കുവെച്ച് ഡോക്ടർ സൗമ്യാ സരിൻ
35 മിനിറ്റ് മാത്രം നീണ്ടു നിന്ന സൂര്യഗ്രഹണം പക്ഷെ ഭൂമിയിൽ ദൃശ്യമായില്ല; സൂര്യനെ മറച്ച് സാവധാനം നീങ്ങിയ ചന്ദ്രന്റെ അനേകം ചിത്രങ്ങൾ പകർത്തി നാസായുടെ ബഹിരാകാശയാനം; അസാധാരണമായ ഒരു ശാസ്ത്രീയ നേട്ടം കൂടി