SUCCESS - Page 172

എന്നോടാ കളി, എനിക്കെന്ത് എസ് യു വി എന്ന് കടുവ; ഞങ്ങളുടെ വാഹനം അത്രയേറെ രുചികരമെന്ന് മഹീന്ദ്ര ചെയർമാനും; കടുവയുടെ പേസ്റ്റ് ഏതെന്ന് പറയാമോ എന്ന് കാഴ്‌ച്ചക്കാരും; സൈലോ കടിച്ചുവലിക്കുന്ന കടുവയുടെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
രജനീകാന്തിനൊപ്പം സിനിമ ചെയ്യില്ലെന്ന് പറഞ്ഞയാളോട് എന്തിന് സംസാരിക്കണം?; താരത്തിന്റെ പ്രതികരണത്തിൽ ഞെട്ടിപ്പോയെന്ന് അൽഫോൻസ് പുത്രൻ; വ്യാജ വാർത്ത ഉണ്ടാക്കിയ ആൾക്കായി കാത്തിരിക്കുകയാണെന്നും അൽഫോൻസ്
അലമ്പുണ്ടാക്കുന്നവർക്ക് സ്റ്റേഷനിലേക്ക് മെൽകൗ; ലോക്കപ്പിനുള്ളിൽ ഡിജെ പാർട്ടിയും കേക്ക് മുറിക്കലും സൗജന്യം; പുതുവർഷാഘോഷ നിയന്തണത്തിൽ മുന്നറിയിപ്പ് ട്രോളുമായി കേരള പൊലീസ്
ഞങ്ങൾ താലി ധരിക്കുന്നവരാണ്, ആരെ ആരാധിക്കുന്നുവെന്നത് നിങ്ങളുടെ വിഷയമല്ല; വീട്ടിലെ ക്രിസ്മസ് ആഘോഷം തടയാനെത്തിയ ബജ്‌രംഗദൾ പ്രവർത്തകരോട് സ്ത്രീകൾ; വൈറലായി വീഡിയോ
മിന്നൽ മുരളിയുടെ ആവേശത്തിൽ സുരാജ് വെഞ്ഞാറമൂടും; മിന്നൽ മുരളി ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട് ;  പങ്കുവെച്ചത് പറക്കുന്ന തരത്തിലുള്ള വർക്ക്ഔട്ട് ഫോട്ട്
പ്രിയപുത്രൻ മജ്‌നുവിനെ കാണാനില്ല; ലൈലയുമായുള്ള വിവാഹത്തിന് ആഗ്രഹിച്ചതു പോലുള്ള ഷെർവാണി വാങ്ങിത്തരാമെന്ന് കുടുംബം: തുണിക്കടയുടെ വ്യത്യസ്തമായ പരസ്യം സോഷ്യൽ മീഡിയയിലും സൂപ്പർ ഹിറ്റ്
ഇന്നു നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിച്ച് എഴുതിത്ത്തള്ളുമായിരിക്കും; പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും: ടൊവിനോ തോമസിന്റെ പഴയ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ