HOMAGE - Page 6

സിനിമാ - സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ ഹോട്ടലിനുള്ളില്‍ മരിച്ച നിലയില്‍; സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്തത് രണ്ടു ദിവസം മുമ്പ്; മരണ കാരണം വ്യക്തമല്ല; പോസ്റ്റ് മോര്‍ട്ടം നിര്‍ണ്ണായകം; പോലീസ് അന്വേഷണത്തില്‍; തിരുവനന്തപുരത്തെ ആരോമാ ക്ലാസിക്കില്‍ മരിച്ചത് മാജിക് ഫുഡ് ഗ്രൂപ്പ് ഉടമ കൂടിയായ നടന്‍
സൈനിക ബഹുമതികളോടെ, സിഖ് മതാചാരപ്രകാരം സംസ്‌കാര ചടങ്ങുകള്‍; ചിതയ്ക്ക് തീ കൊളുത്തിയത് മൂത്ത മകള്‍; ചടങ്ങുകള്‍ക്ക് സാക്ഷിയായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും മറ്റ് നേതാക്കളും; മന്‍മോഹന്‍ സിങ് അമര്‍ രഹേ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും: മന്‍മോഹന്‍ സിങ്ങിന് നിഗംബോധ് ഘട്ടില്‍ അന്ത്യ വിശ്രമം
ഡോ. മന്‍മോഹന്‍സിങ്ങിന്റെ സംസ്‌കാരം ശനിയാഴ്ച രാവിലെ 11.45-ന് നിഗം ബോധ്ഘട്ടില്‍; രാജ്ഘട്ടില്‍ സ്മാരകത്തിന് സ്ഥലം ലഭിക്കാത്തതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അമര്‍ഷം; വിമര്‍ശിച്ചു ശിരോമണി അകാലിദളും; സിഖ് വിഭാഗത്തില്‍ നിന്നും പ്രധാനമന്ത്രിയായ വ്യക്തിയെ അവഹേളിക്കരുതെന്ന് സുഖ്ബീര്‍ സിങ് ബാദല്‍
മകന് പിന്നാലെ അച്ഛനും മരിച്ചു; വിഷം കഴിച്ച് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു; മണിക്കൂറുകള്‍ക്കുള്ളില്‍ ഇരുവരുടെയും മരണം; ആത്മഹത്യ ചെയ്തത് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ്
ഇന്ത്യന്‍ നിരത്തുകള്‍ കീഴടക്കിയ മാരുതി 800ന്റെ ഉപജ്ഞാതാവ്;  മാറ്റത്തിന് വഴിയൊരുക്കി മാരുതി ഉദ്യോഗ് ലിമിറ്റഡിന്റെ തുടക്കവും; ഇന്ത്യന്‍ വിപണി കണ്ടെത്തിയ തന്ത്രശാലി; സുസുക്കി മുന്‍ ചെയര്‍മാന്‍ ഒസാമു സുസുക്കി അന്തരിച്ചു
പുഷ്ടപചക്രം സമര്‍പ്പിച്ച് പ്രാധാനമന്ത്രി നരേന്ദ്ര മോദി; പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മുവും, ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും വസതിയിലെത്തി മന്‍മോഹന്‍ സിങ്ങിനെ ആദരം അര്‍പ്പിച്ചു; അന്തരിച്ച മുന്‍ പ്രാധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് ആദരമര്‍പ്പിച്ച് രാജ്യം
26 വര്‍ഷമായി മന്‍മോഹന്‍ സിങ്ങിനൊപ്പം; പ്രതിപക്ഷ നേതാവായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം കൂടി; പിന്നീട വിശ്വസ്തനായ സെക്രട്ടറിയായി; പ്രധാനമന്ത്രിയായപ്പോള്‍ ഡെപ്യൂട്ടി സെക്രട്ടറിയും, പിന്നെ ഡയറക്ടറു; അന്നും ഇന്നും ഒപ്പം കോട്ടയം സ്വദേശി ജി.എം.പിള്ള
മന്‍മോഹന്‍ സിങ്ങിനെ ഒരു തവണ കണ്ടവര്‍ ഒരിക്കലും മറക്കില്ല; 10 വര്‍ഷം അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു; പല കാര്യങ്ങളും ഇപ്പോള്‍ ഓര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്; അദ്ദേഹത്തിന്റെ വേര്‍പാട് വളരെ വൈകാരികമായ അനുഭവമാണ്: മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ എ നായര്‍
ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മൂല്യങ്ങള്‍ ഉര്‍ത്തിപ്പിടിച്ച ഇന്ത്യയെ നയിച്ച പ്രധാനമന്ത്രിയായിരുന്നു അദ്ദേഹം; മന്‍മോഹന്‍ സിങ്ങിന്റെ അഭാവം ജനാധിപത്യ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്; അനുശോചിച്ച് പിണറായി വിജയന്‍
ജനാധിപത്യം സാഹോദര്യം, പുരോഗമനം എല്ലാം തികഞ്ഞൊരു ഭരണാധികാരിയായിരുന്നു താങ്കള്‍; കാലവും ചരിത്രവും സാക്ഷി പറയുന്നു; ചരിത്രത്തിന് മുന്നേ നടന്നയാളാണ് താങ്കള്‍; ചരിത്രം താങ്കളോടല്ല, ദയകാണിച്ചിരിക്കുന്നത്, താങ്കള്‍ ചരിത്രത്തോടാണ്: മന്‍മോഹന്‍ സിങ്ങിനെ അനുസ്മരിച്ച് ശശി തരൂര്‍
സിദ്ധാന്തങ്ങള്‍ നന്നായി മനസ്സിലാക്കുന്ന തല; ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ബിംബം; ജനക്ഷേമത്തിലൂന്നിയ ഭരണം: യാത്രയായത് ഇന്ത്യയുടെ ഏറ്റവും വിദ്യാഭ്യാസ സമ്പന്നനായ പ്രധാനമന്ത്രി
ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഒരു മാസത്തെ ഇറക്കുമതി മൂല്യത്തിന്റെ അത്രയും ഇല്ലാതിരുന്ന പഞ്ഞകാലം; കരുതല്‍ ധനം പണയം വച്ച പേരു ദോഷം; പിന്നെ കണ്ടത് സാമ്പത്തിക വളര്‍ച്ച; കാര്‍ഷിക വായ്പ എഴുതി തള്ളി; തൊഴിലുറപ്പ് പദ്ധതി വിപ്ലവമായി; ആരോഗ്യത്തിന് പണമൊഴുക്കി; ഡോ മന്‍മോഹന്‍ സിംഗ് പാവങ്ങളുടെ കണ്ണീരൊപ്പിയ കഥ