INDIA - Page 566

ഞങ്ങൾ കർണ്ണാടകക്കാർക്ക് വെള്ളത്തിനുള്ള അവകാശമുണ്ട്; ജനങ്ങളുടെ അടിസ്ഥാന ആവശ്യത്തിൽ രാഷ്ട്രീയം കലർത്തുന്നത് ശരിയല്ല; മഹാദായി പ്രശ്നത്തിൽ കൊടികളുടെ നിറം മറന്ന് ഒരുമിച്ച് പ്രവർത്തിക്കണം; നദീജല പ്രശ്നത്തിൽ കർണാടകയ്ക്ക് പിന്തുണയുമായി നടൻ പ്രകാശ് രാജ്
INDIA

INDIA

കുട്ടികളെ അക്രമിച്ച് അവർ നമ്മുടെ വീടിനുള്ളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്; എനിക്ക് രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിക്കാനുള്ളത് ഇനി ഒരു നിമിഷം പോലും നിശബ്ദരായിരിക്കാൻ പാടില്ലെന്നാണ്; കർണി സേനാ പ്രവർത്തകർ സ്‌കൂൾ ബസ് അക്രമിച്ചു തകർത്ത സംഭവത്തെ രൂക്ഷമായി വിമർശിച്ച് അരവിന്ദ് കെജ്രിവാൾ
ഉത്തർ പ്രദേശിൽ അമ്മയേയും മകനെയും അക്രമികൾ വെടിവെച്ചു കൊന്നു; 60 വയസ്സുകാരിക്ക് നേരെ അക്രമികൾ വെടിയുതിർത്തത് ഒൻപത് തവണ; ഇരുവരെയും കൊലപ്പെടുത്തിയത് ഭർത്താവ് മരിച്ച കേസിൽ വ്യാഴാഴ്ച കോടതിയിൽ സാക്ഷി പറയാൻ ഇരിക്കേ
ഡൽഹിയിൽ സ്‌കൂൾ ബസ് ഡ്രൈവറെ വെടിവെച്ചു കൊന്ന ശേഷം വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി; ബൈക്കിലെത്തിയ രണ്ടംഗ സംഘം പിടിച്ചു കൊണ്ടു പോയത് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ: പൊലീസ് അന്വേഷണം ആരംഭിച്ചു
സമ്മാന തുക അടിച്ചു പൊളിക്കാനൊന്നും ഈ കുഞ്ഞു ജീനിയസിന് താത്പര്യമില്ല; രാഷ്ട്രപതിയിൽ നിന്നും ലഭിച്ച സമ്മാന തുക ഉപയോഗിച്ച് ഈ കൊച്ചു മിടുക്കൻ പുറത്തിറക്കുന്നത് നാലു ജയിൽ പുള്ളികളെ
INDIA

INDIA