INDIA - Page 567

INDIA

INDIA

പത്മാവതിന്റെ റിലീസിനെതിരേ പ്രതിഷേധിച്ച കർണി സേന പ്രവർത്തകർ അറസ്റ്റിൽ; സുരക്ഷയുടെ ഭാഗമായി കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്ന് സൂചന; പ്രതിഷേധങ്ങൾക്കിടയിൽ പത്മാവത് നാളെ റിലീസ് ചെയ്യും
ഒരു ചലച്ചിത്രം പ്രദർശിപ്പിക്കാനാവാത്ത രാജ്യത്ത് നിക്ഷേപങ്ങൾ എങ്ങനെ സുഗമമവും സുതാര്യവും ആകും; സർക്കാരുകളും സുപ്രീം കോടതിയും ചിത്രത്തിന് അനുകൂലമായ നിലപാടെടുക്കണം; പത്മാവതിനെതിരായ പ്രതിഷേധങ്ങൾക്കെതിരെ തുറന്നടിച്ച് അരവിന്ദ് കേജരിവാൾ
INDIA

800 കിലോമീറ്റർ പരിധിയുള്ള ബ്രഹ്മോസ് പണിപ്പുരയിൽ; ഇന്ത്യൻ മിസൈൽ കൂടുതൽ കരുത്താകുമ്പോൾ ചങ്കിടിക്കുന്നത് ചൈനയ്ക്കും; 400 കിലോമീറ്ററിൽ നിന്ന് 800 കിലോമീറ്ററായി ബ്രഹ്മോസിന്റെ പരിധി ഉയർത്തുന്നത് അതിർത്തിയിലെ ഭീഷണി കണക്കിലെടുത്ത് തന്നെ