INDIAഅതിസമ്പന്നർക്ക് സമ്പത്തിന്റെ 73 ശതമാനവും കൈക്കലാക്കാൻ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം; രാജ്യത്തെ സാമ്പത്തിക അസമത്വത്തെപ്പറ്റി ലോക സാമ്പത്തിക ഫോറത്തിൽ നരേന്ദ്ര മോദി സംസാരിക്കണമെന്നും രാഹുൽഗാന്ധി23 Jan 2018 8:27 PM IST
INDIAകാരാട്ടിന്റെ വിജയം മോദിയുടെ വിജയം തന്നെയെന്ന് സോമനാഥ് ചാറ്റർജി; നിലവിലുള്ള പ്രതിസന്ധിക്ക് കാരണം പ്രകാശ് കാരാട്ട് തന്നെ; യെച്ചൂരി രാജിവെച്ചിരുന്നെങ്കിൽ പാർട്ടി നാശത്തിന്റെ പാതയിലേക്ക് പോകുമായിരുന്നെന്നും മുൻ ലോക്‌സഭാ സ്പീക്കർ23 Jan 2018 1:38 PM IST
INDIAഇന്ത്യ എന്നാൽ വാണിജ്യ സാധ്യതകളേറെയുള്ള രാജ്യം; ഇന്ത്യയിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ നരേന്ദ്ര മോദി ലോക സാമ്പത്തിക ഉച്ച കോടിയിൽ23 Jan 2018 1:28 PM IST
INDIAവിമാനയാത്രക്കിടയിലെ ഇന്റർ നെറ്റ് ഉപയോഗത്തിന് വലിയ വില കൊടുക്കേണ്ടി വരും;അര മണിക്കൂർ മുതൽ ഒരു മണിക്കൂർ വരെയുള്ള ഉപയോഗത്തിന് 1000 രൂപ വരെ ഈടാക്കാൻ വിമാന കമ്പനികൾ23 Jan 2018 1:16 PM IST
INDIAമധ്യപ്രദേശ് ഗവർണറായി ഗുജറാത്തിലെ മുൻ മുഖ്യമന്ത്രി ആനന്ദിബെൻ; ഗുജറാത്തിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായ വനിത23 Jan 2018 11:35 AM IST
INDIAപാക് സൈന്യത്തിന്റെ പ്രകോപനത്തിന് മുഖമടച്ചുള്ള തിരിച്ചടി നൽകി സൈന്യം; വെടിനിർത്തൽ കരാർ ലംഘിച്ചതിന് തിരിച്ചടി നൽകിയത് പാക്കിസ്ഥാൻ സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാക്കി23 Jan 2018 9:08 AM IST
INDIAറഷ്യയുമായി 39,000 കോടി രൂപയുടെ ആയുധ ഇടപാടിനൊരുങ്ങി ഇന്ത്യ;അഞ്ച് എസ്400 ട്രയംഫ് വിമാനവേധ മിസൈലുകൾ റഷ്യയിൽ നിന്ന് വാങ്ങും22 Jan 2018 10:06 PM IST
INDIAസുപ്രീംകോടതിയിലെ നിലവിലെ പ്രശ്‌നങ്ങൾക്ക് എത്രയും പെട്ടെന്നു ശാശ്വത പരിഹാരമുണ്ടാക്കണം; ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നവയാണു സുപ്രീംകോടതിയിലെ വിധിപ്രസ്താവങ്ങൾ; സുപ്രീംകോടതിയുടെ വിശ്വാസ്യത വീണ്ടെടുത്താലേ ജനാധിപത്യം ശക്തിപ്പെടുവുള്ളുവെന്ന് ജസ്റ്റിസ് ചെലമേശ്വർ22 Jan 2018 9:34 PM IST
INDIA'ഡിജിറ്റൽ യുഗത്തിലേക്ക് പ്രവേശിക്കാത്ത ഒരു ഗ്രാമീണനും ബാക്കിയുണ്ടാവില്ലെന്ന് തനിക്ക് മുൻകൂട്ടിക്കാണാനാവുന്നുണ്ട്; ഞാൻ തിരക്കേറിയ നഗരത്തിൽ ജീവിക്കില്ല; ഞാൻ ഗ്രാമത്തിലാണ് ജീവിക്കുന്നത് എന്ന് ആളുകൾ പറയുന്ന ഒരു നാൾ വരും;' ഡിജിറ്റൽ ഇന്ത്യയുടെ ഭാവി സ്വപ്നം കണ്ട് കമൽ ഹാസൻ22 Jan 2018 7:52 PM IST