INDIA - Page 576

സുപ്രീംകോടതിയിൽ ചീഫ് ജസ്റ്റീസും മുതിർന്ന് ജഡ്ജിമാരും തമ്മിലുണ്ടായ തർക്കം ഫുൾകോർട്ട് വിളിച്ച് പരിഹരിക്കാൻ ധാരണ; അന്തിമ തീരുമാനം ബുധനാഴ്ച; ഫുൾ കോർട്ട് വിളിച്ചു മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂവെന്ന് ബാർ അസോസിയേഷൻ
കേന്ദ്ര സർക്കാർ ഹജ്ജ് സബ്‌സിഡി നിർത്തലാക്കി; ഈ വർഷം മുതൽ ഹജ്ജ് യാത്രക്ക് നൽകുന്ന ഇളവ് ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി മുഖതാർ അബ്ബാസ് നഖ്വി; ചില ഏജൻസികൾക്ക് മാത്രമാണ് സബ്‌സിഡിയുടെ ഗുണം ലഭിച്ചതെന്നും മന്ത്രി; തീരുമാനം ബാധിക്കുക 1.70 ലക്ഷം തീർത്ഥാടകരെ; നീക്കിയിരിപ്പായുള്ള 700 കോടി രൂപ മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിനിയോഗിക്കാൻ തീരുമാനം
INDIA

ആദ്യം എയർ ഇന്ത്യയെ നാലു കമ്പനികളായി വിഭജിക്കും; തുടർന്ന് കമ്പനികളോരോന്നിന്റെയും 51 ശതമാനം ഓഹരിയെങ്കിലും വിൽക്കും; കമ്പനിവിഭജനം പൂർത്തിയാവുക 2018 അവസാനത്തോടെ; എയർ ഇന്ത്യയെ പീസാക്കാനൊരുങ്ങി കേന്ദ്രം
കേന്ദ്രം ഖാപ്പ് പഞ്ചായത്തുകളെ നിരേധിക്കണം; മിശ്രവിവാഹിതരെ ദുരഭിമാനത്തിന്റെ പേരിൽ കൊല്ലുന്നത് ഒരിക്കലും നീതീകരിക്കാനാവില്ലെന്ന് സൂപ്രീംകോടതി; പ്രായപൂർത്തിയായവർക്ക് പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശമുണ്ട്
ബിജെപി സർക്കാരുകൾക്കെതിരെ തുറന്നടിച്ച് വിശ്വഹിന്ദു പരിഷത്ത് നേതാവ് പ്രവീൺ തൊഗാഡിയ; രാജസ്ഥാൻ, ഗുജറാത്ത് സർക്കാരുകൾ എന്നെ വേട്ടയാടുന്നു; കൊലപ്പെടുത്താനുള്ള നീക്കവും സജീവം; പാർക്കിൽ അബോധാവസ്ഥയിൽ കാണപ്പെട്ട ശേഷം ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട നേതാവ് ബോധം കിട്ടിയപ്പോൾ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്
പ്രധാന കേസുകൾ ഒന്നും ഇനി വിമർശകർക്ക് നൽകില്ല; പ്രധാന ബെഞ്ചിലും ജൂനിയർമാർ; കേന്ദ്ര സർക്കാരിന്റേയും ബിജെപിയുടേയും പരിപൂർണ പിന്തുണ ഉറച്ചതോടെ സീനിയർ ജൂനിയർ ജഡ്ജിമാർക്കെതിരെ നിലപാട് കടുപ്പിച്ച് മുന്നേറാൻ ഉറച്ച് സുപ്രീം കോടതി ചീഫ്ജസ്റ്റിസ്
പാസ്പോർട്ട് അടങ്ങിയ ബാഗ് മറ്റൊരു യാത്രക്കാരൻ മാറി എടുത്തു കൊണ്ട് പോയി; അമേരിക്കൻ പൗരനായതുകൊണ്ട് പുറത്ത് പോവാനും വിമാനം കയറാനും പറ്റാതെ സത്യേന്ദ്ര സിങ്; ഒടുവിൽ മൂന്ന് ദിവസം കഴിഞ്ഞ് പാസ്‌പോർട്ട് എത്തുന്നത് വരെ കിടന്നത് ടെർമിനലിന്റെ തറയിൽ; ഒടുവിൽ പാസ്‌പോർട്ട് തിരിച്ചെത്തിയപ്പോൾ അതിന്റെ നിരക്കും നൽകി പോവേണ്ടി വന്ന പ്രവാസി
INDIA