INDIAവിശന്ന് വരുന്നവനെ വെറുതെ അയക്കില്ല ഇനി മുതൽ ഈ പള്ളിയിൽ;വിശന്നെത്തുന്നവർക്ക് ഭക്ഷണം ചൂടോടെ കൊടുക്കാനായി ഫ്രിഡ്ജും മൈക്രോവേവും സ്ഥാപിച്ച് മുളുണ്ടിലെ സിറിയൻ ക്രിസ്ത്യൻ ചർച്ച്; ആർക്ക് വേണമെങ്കിലും പള്ളിയിലെത്തി ഭക്ഷണം ചൂടാക്കി കഴിക്കുകയോ കൊണ്ട് പോകുകയോ ചെയ്യാം; ഉദ്യമത്തിന് സോഷ്യൽ മീഡിയയുടെ കയ്യടി12 Jan 2018 12:04 PM IST
INDIAജയിലിൽ തന്നെ സാധാരണക്കാരനെ പോലെയാണു കണക്കാക്കുന്നുവെന്ന പരാതിയുമായി ലാലുപ്രസാദ് യാദവ്; നിയമം എല്ലാവർക്കും ഒരുപോലെ ആണെന്ന് കോടതി; ലാലുവിന് ജയിലിലെ സുഖം പോരെന്ന് പരാതി12 Jan 2018 11:53 AM IST
INDIAരാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണത്തിൽ കുറവ്; സമ്പാദ്യത്തിലും സാമൂഹിക പദവിയിലും മുന്നിൽ നിൽക്കുന്നവർക്ക് കുട്ടികൾ കുറവ്; രണ്ടു കുട്ടികളുള്ള 84% പേർ ഗർഭനിരോധനം ചെയ്യുന്നു12 Jan 2018 10:40 AM IST
INDIAമുൻ ഇന്ത്യൻ ഗുസ്തി താരം സുഖചൈയ്ൻ സിങ്ങ് ചീമ വാഹനാപകടത്തിൽ മരിച്ചു; 1974 -ലെ ദ്രോണാചാര്യ അവാർഡ് ജേതാവായ ചീമ ഇന്ത്യൻ ഗുസ്തി കുടുംബത്തിലെ പ്രധാനി12 Jan 2018 10:30 AM IST
INDIAസഹോദരി ദളിത് യുവാവിനെ വിവാഹം കഴിച്ചതിന് യുവതിക്ക് ഊരുവിലക്ക്; ഭർത്താവുമായി പിരിഞ്ഞ സഹോദരിക്ക് സംരക്ഷണം നൽകിയതിന് യുവതിക്ക് ഊരുവിലക്കും സാമൂഹ്യ ബഹിഷ്കരണവും12 Jan 2018 9:39 AM IST
INDIAരാജ്യത്തിന്റെ അഭിമാനമായ ഐ.എസ്.ആർ.ഒ.യുടെ നൂറാം ഉപഗ്രഹമായ കാർട്ടോസാറ്റ്-2 സീരിസിലെ മൂന്നാമത്തെ ഉപഗ്രഹം വിക്ഷേപിച്ചു; പി.എസ്.എൽ.വി സി-40 റോക്കറ്റ് കുതിച്ചത് കാർട്ടോസാറ്റടക്കം മുപ്പത്തിയൊന്ന് ഉപഗ്രഹങ്ങളുമായി12 Jan 2018 9:05 AM IST
INDIAഇന്ദുവിന്റെ യാത്ര അഭിഭാഷക വൃത്തിയിൽ നിന്നും നേരിട്ട് നേരിട്ട് സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യ വനിത എന്ന പദവിയിലേക്ക്; ജസ്റ്റിസ് കെഎം ജോസഫും സുപ്രീം കോടതിയിലേക്ക്; കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമനിക്; സുപ്രീം കോടതിയുടെ കൊളീജിയത്തിന്റെ ശുപാർശകൾ ഇങ്ങനെ12 Jan 2018 8:03 AM IST
INDIAസായിപ്പന്മാരെ വിസ്മയിപ്പിച്ച് മംഗൾയാൻ വിജയിപ്പിച്ച മലയാളിയുടെ സ്വന്തം ശാസ്ത്രജ്ഞനും ഇനി പ്രവാസി; ഐഎസ്ആർഒ മുൻചെയർമാൻ ദുബായിൽ എത്തുന്നത് യുഎഇ സർക്കാരിന്റെ ബഹിരാകാശ ഗവേഷണത്തിന് ചുക്കാൻ പിടിക്കാൻ; വൻ ശക്തികൾക്കൊപ്പം അത്ഭുതം കാട്ടാനൊരുങ്ങി അറബ് രാജ്യവും12 Jan 2018 6:30 AM IST
INDIA'മനുഷ്യത്വമില്ലാത്ത ഹിന്ദുക്കളാണ് ബിജെപിയിലും ആർഎസ്എസ്സിലും; ഞാൻ മനുഷ്യത്വമുള്ള ഹിന്ദുവാണ്; അതാണ് അവരും ഞാനും തമ്മിലുള്ള വ്യത്യാസം'; ബിജെപിക്കെതിരെ ആരോപണങ്ങളുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ11 Jan 2018 10:35 PM IST
INDIA'കിടപ്പാടമില്ലാത്ത ദരിദ്രർക്ക് ആധാർ എങ്ങനെ ലഭ്യമാക്കും; വീടില്ലാത്താവർ ഇന്ത്യൻ സർക്കാരിന്റെ ഭാഗമല്ലെന്നാണോ ഇതുകൊണ്ട് അർഥമാക്കുന്നത്'; ആധാർ സംബന്ധിച്ച ആശങ്കകൾക്ക് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി11 Jan 2018 9:33 PM IST