INDIA - Page 582

നാവികസേനയ്ക്ക് ഒരിഞ്ച് സ്ഥലം പോലും നൽകില്ല; നാവികസേനയുടെ സാന്നിധ്യം വേണ്ടത് ഭീകരവാദികൾ രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ സാധ്യതയുള്ള അതിർത്തി പ്രദേശങ്ങളിൽ; സൗത്ത് മുംബൈയിൽ ഫ്ളോട്ടിങ് ജെട്ടി നിർമ്മിക്കാനുള്ള പദ്ധതിക്ക് നാവികസേന അനുമതി നിഷേധിച്ചു; സൗത്ത് മുംബൈയിലെ പ്രദേശം ജനങ്ങളുടെ ആവശ്യങ്ങൾക്കു വേണ്ടി മാത്രമെ വിനിയോഗിക്കൂവെന്ന് നിതിൻ ഗഡ്കരി
ഒപ്പം ബസിൽ യാത്രചെയ്ത സുഹൃത്ത് വഴി മധ്യേ മരിച്ചു; കണ്ടക്ടർ മധ്യവയസ്‌കനെ മൃതദേഹവുമായി വഴിയിൽ ഇറക്കി വിട്ടു; മൃതദേഹവും വഴിയരികിൽ കിടത്തി രാധാകൃഷ്ണൻ സഹായം അഭ്യർത്ഥിച്ചത് മൂന്ന് മണിക്കൂർ
മാഞ്ചിക്ക് ശേഷം മറ്റൊരു മൗണ്ടൻ മാൻ കൂടെ; മക്കൾക്ക് സ്‌കൂളിൽ പോകാനുള്ള കഷ്ടപ്പാട് കണ്ട് മല തുരന്ന് റോഡുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ജലന്ദർ നായക് അത്ഭുതമാകുന്നു; രണ്ട് വർഷമായി ദിവസേന എട്ടുമണിക്കൂർ റോഡ് വെട്ടൽ; നായകിന്റെ കഠിന പ്രയത്നത്തിനു ബഹുമതി നൽകി റോഡ് പൂർത്തിയാക്കാനൊരുങ്ങി സർക്കാർ
ആധാർ കാർഡ് ഇല്ലാത്തതിനാൽ പാവങ്ങൾക്ക് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാതെ വരുമോ എന്ന ആശങ്കയിൽ സുപ്രീം കോടതി; എല്ലാത്തിനും ആധാർ നിർബന്ധമാക്കണമെന്ന കേന്ദ്ര സർക്കാർ തീരുമാനത്തിന് തിരിച്ചടി
മൂന്ന് കൊല്ലം പോറ്റിയ കുഞ്ഞുങ്ങൾ മാറിക്കൊടുക്കാൻ തയ്യാറല്ല; ആശുപത്രിയിൽ വച്ച് കുഞ്ഞ് മാറിയതാണെന്ന് ഡിഎൻഎ ടെസ്റ്റിൽ തിരിച്ചറിഞ്ഞിട്ടും സ്വന്തം മക്കളെ വിട്ടു കൊടുത്തു രണ്ട് കുടുംബങ്ങളുടെ സ്‌നേഹയാത്ര; അസമിൽ നിന്നും കേൾക്കുന്നത് അപൂർവ്വമായ ഒരു മനുഷ്യസ്‌നേഹത്തിന്റെ ഈരടികൾ
പാക് സൈന്യം വെടിനിർത്തൽ ലംഘിച്ചത് 860 തവണ; തിരിച്ചടിയിൽ വകവരുത്തിയത് 155 പാക് സൈനികരേയും; ചൈനീസ് സൈനികർ അതിക്രമിച്ച് കയറിയത് 415 തവണ; അതിർത്തിയിൽ ഇന്ത്യ നേരിടുന്നത് വമ്പൻ വെല്ലുവിളികൾ; സൈന്യത്തെ ശക്തമാക്കാൻ ഉറച്ച് കേന്ദ്രസർക്കാർ
കാഴ്ച നഷ്ടമായതിനാൽ പത്താം ക്ലാസിൽ കണക്കിനു പകരം സംഗീതം പഠിച്ചു; എന്നിട്ടും എഴുതാത്ത വിഷയത്തിന് പൂജ്യം മാർക്ക് കൊടുത്ത് തോൽപ്പിച്ചു; കാശ്മീരിൽ പെല്ലറ്റ് ഏറ്റ് അന്ധയായ ഇൻഷാ മുഷ്താഖിന് പത്താംക്ലാസ് പരീക്ഷയിലും അധികാരികൾ പണികൊടുത്തു
ബീഫ് ഇറക്കുമതിയിൽ ഇടപെടുന്നവരെ ശിക്ഷിക്കും; കൃത്യമായ രേഖകളും രേഖാമൂലമുള്ള പണമടയ്ക്കലും നടത്തിക്കഴിഞ്ഞാൽ ഇറക്കുമതി ചെയ്യുന്നതിൽ നിന്ന് ആരെയും തടയാൻ കഴിയില്ലെന്ന് മനോഹർ പരീക്കർ; ഗോരക്ഷ പ്രവർത്തകരുടെ അക്രമങ്ങളിൽ പ്രതിഷേധം വ്യാപകം; ഗോവയിൽ ബീഫ് വിൽപ്പനക്കാരുടെ അനിശ്ചിതകാല സമരം
INDIA

INDIA