INDIA - Page 583

സിഖ് വിരുദ്ധ കലാപത്തിലെ 186 കേസുകൾ പുനഃരന്വേഷിക്കാൻ സുപ്രീംകോടതി ഉത്തരവ്; ഹൈക്കോടതി മുൻ ജഡ്ജിയും രണ്ട് ഐ.പി.എസ് ഓഫീസർമാരും അടങ്ങുന്ന അന്വേഷണ സംഘത്തെ രൂപീകരിക്കണമെന്നും ആവശ്യം; 250 കേസുകളിൽ 241 കേസുകളും അവസാനിപ്പിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
സാറ എന്റേതു മാത്രമാണ്, ഞാനവളെ വിവാഹം കഴിക്കും, അവളെ മറ്റാരും സ്വന്തമാക്കാൻ അനുവദിക്കില്ല; പൊലീസിന്റെ ചോദ്യം ചെയ്യലിലും നിലപാട് മാറ്റാതെ ദേബ്കുമാർ ബെയ്തി; സച്ചിന്റെ മകളെ ശല്യം ചെയ്ത യുവാവിനെ പൊലീസ് ചോദ്യം ചെയ്യുന്നു
INDIA

നീ ഞങ്ങളെ വിട്ടു പോയതിൽ പിന്നെ അതിന്റെ വേദന എന്റെ ശരീരത്തെ കാർന്നു തിന്നു; പക്ഷേ ഞാനിപ്പോഴും വിശ്വസിക്കുന്നു നീ തിരിച്ചു വരുമെന്ന്; അച്ഛന്റെ നിലവിളി മകൻ കേട്ടില്ല; ഭീകരവാദിയായ ഫർഹാൻ വാനി സുരക്ഷ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
സിനിമയെ വെല്ലുന്ന നാടകവുമായി ലാലു പ്രസാദ് യാദവ് വീണ്ടും; കള്ളക്കേസുണ്ടാക്കി യാദവിനെ പരിചരിക്കാൻ ജയിലിലെത്തി സഹായികൾ; ലാലുവിന്റെ പരിചാരകർ ജയിലിലെത്തിയത് യുവാവിനെ മർദ്ദിച്ച് അവശനാക്കി 10,000 രൂപ കവർന്നുവെന്ന കേസിൽ
INDIA

വാട്സ് ആപ്പ് സന്ദേശത്തിൽ മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; ചിക്കമംഗളൂരു സ്വദേശിനി ആത്മഹത്യ ചെയ്തത് ബിജെപി നേതാക്കളുടെ ഭീഷണിയെ തുടർന്ന്; ബിജെപി നേതാവ് പൊലീസ് പിടിയിൽ
INDIA

കോൺഗ്രസ് ഇപ്പോഴും ഭരണവർഗ പാർട്ടിയാണ്; തന്നെ കോൺഗ്രസ് അനുഭാവിയെന്നു മുദ്രകുത്താനുള്ള ശ്രമം ദുരുദ്ദേശപരം; കോൺഗ്രസിനോടല്ല, ജനങ്ങളോടാണ് തനിക്ക് ആഭിമുഖ്യം; കോൺഗ്രസ് സഖ്യത്തിൽ നിലപാട് മാറ്റത്തിന്റെ സൂചന നൽകി സീതാറാം യെച്ചൂരി