INDIA - Page 584

വികസനത്തിനു വേണ്ടി നിലകൊള്ളുകയാണെന്നാണ് മോദി അവകാശപ്പെടുന്നത്; എന്നാൽ ഗുജറാത്തിൽ അമ്പലമാണോ പള്ളിയാണോ വേണ്ടതെന്ന് ചോദിക്കുകയും ചെയ്യും; മോദി സർക്കാരിന് രൂക്ഷ വിമർശനവുമായി ഡൽഹി പാർലമെന്റ് സട്രീറ്റിൽ യുവാക്കളുടെ കൂറ്റൻ റാലി
ഇന്ത്യയിൽ ദളിതരും മുസ്ലിംങ്ങളും ആക്രമിക്കപ്പെടുകയാണ്; അടിയന്തരാവസ്ഥ കാലത്ത് നമ്മൾ ഭീഷണി നേരിട്ടിരുന്നു; പക്ഷെ, നമ്മുടെ സംസ്‌കാരം ഇപ്പോൾ ആക്രമിക്കപ്പെടുകയാണ്; ജിഗ്നേഷ് മേവാനിയുടെ യുവ് ഹുങ്കാർ റാലിയിൽ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രശാന്ത് ഭൂഷൺ
INDIA

INDIA

3.21 കോടി കള്ളപ്പണം കടത്താൻ ശ്രമിച്ച ജെറ്റ് എയർവെഴ്സ് അംഗത്തെ ഇന്റലിജൻസ് പിടികൂടി; സംഭവം ഡൽഹി അന്തരാഷ്ട്ര വിമാനത്തവളത്തിൽ; പിടികൂടിയത് ഹോങ്ക് കോംഗിലേക്ക് സർവീസ് നടത്തുന്ന ജെറ്റ് എയർവേസ് വിമാനത്തിലെ ജീവനക്കാരി
ഭർത്താവ് ദുബായിൽ ജോലിയെടുക്കുമ്പോൾ വീട്ടിലെ ഡ്രൈവറുമായി പ്രണയം തുടങ്ങി; ആദ്യ ഒളിച്ചോട്ടം പൊലീസ് പൊളിച്ചപ്പോൾ കേസെടുത്തത് കാമുകനെതിരെ; ഭർത്താവിനെ കൊന്ന് പ്രതികാരം വീട്ടി വീണ്ടും ഇഷ്ടക്കാരനൊപ്പം മുങ്ങി; രാജസ്ഥാനിലെ ചിഡാവയെ ഞെട്ടിച്ച കൊലപാതകം ഇങ്ങനെ