INDIA - Page 622

രാത്രി ഒൻപത് മണിയോടെ അമ്മയ്‌ക്കൊപ്പം ഉറങ്ങാൻ കിടന്നു; രാവിലെ എഴുന്നേറ്റപ്പോൾ അഞ്ചു വയസ്സുകാരിയെ കാണാനില്ല; കണ്ടെത്തിയത് ഒഴിഞ്ഞ പറമ്പിൽ കൊന്ന് തള്ളിയ നിലയിൽ; മരക്കമ്പ് കുട്ടിയുടെ ശരീരാവയവങ്ങളിൽ കുത്തിക്കയറ്റിയ ക്രൂരത; ഹിസാറിനെ ഞെട്ടിച്ച് പിഞ്ചു കുഞ്ഞിന്റെ കൊലപാതകം; പ്രതിയെ കണ്ടെത്താനാകാതെ പൊലീസ്
ബോളിവുഡ് നായികയ്‌ക്കെതിരെ ലൈംഗികാതിക്രമം; നടിക്ക് ദുരനുഭവം ഉണ്ടായത് എയർ വിസ്താര എയർലൈനിൽ; പരാതി പറഞ്ഞിട്ടും എയർലൈൻ ജീവനക്കാർ സഹായത്തിന് എത്തിയില്ലെന്നും ആരോപണം; ദുരനുഭവം വിശദീകരിച്ച് കൊണ്ട് നടി
INDIA

വിശാലിന്റെ പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ; ആർകെ നഗർ റിട്ടേണിങ് ഓഫീസർ കെ.വേലുസ്വാമിയെ മാറ്റി; വിശാലിനു പുറമേ ജയലളിതയുടെ അനന്തിരവൾ ദീപയുടെ പത്രികയും തള്ളി
യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനി നേതാവിന് സർക്കാരിൽ നിന്ന് ചുളുവിൽ കരാറുകൾ; സംസ്ഥാന സെക്രട്ടറിയുടെ തട്ടിപ്പുകളിൽ പ്രതിഷേധിച്ച് 2500 പേർ രാജിവച്ചു; ഇ ടെൻഡറിങ് ഇല്ലാതെ സംഘടനയ്ക്ക് യോഗി സർക്കാർ കരാറുകൾ നൽകുന്നുവെന്ന് ആക്ഷേപം
തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത് രാഷ്ട്രീയ പാർട്ടികളുടെ പ്രേരണ കൊണ്ടല്ല; നാമനിർദേശപ്പത്രിക തള്ളിയത് സത്യത്തിനും നീതിക്കും നിരക്കാത്തത്; രാഷ്ട്രീയത്തിലേയ്ക്ക് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും; നടൻ വിശാലിന്റെ കത്ത് പുറത്ത്
ഗുജറാത്തിൽ ബിജെപി വിജയിക്കാൻ മൂന്ന് കാരണങ്ങൾ; വാഗ്ദാനങ്ങൾ നിറവേറ്റാൻ ബിജെപിക്കു മാത്രമേ സാധിക്കു; നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി ചരിത്ര വിജയം നേടുമെന്നും കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്
ഖത്തറും ഈജിപ്തും വാങ്ങുന്ന റാഫേൽ വിമാനം ഇന്ത്യ വാങ്ങുമ്പോൾ മാത്രമെന്താണ് ഇരട്ടിയിലേറെ വിലയാകുന്നത്? റാഫേൽ വിമാനത്തിന്റെ മറവിൽ നടക്കുന്നത് കോടികളുടെ അഴിമതി; ഖത്തർ 700 കോടിക്ക് വാങ്ങിയ വിമാനം ഇന്ത്യ സ്വന്തമാക്കുന്നത് 1526 കോടി മുടക്കി: തിരക്കിട്ട് വിമാനം വാങ്ങിക്കൂട്ടുന്ന മോദി സർക്കാർ വീണ്ടും വിവാദത്തിൽ
സ്വകാര്യ ആശുപത്രിക്ക് മൂക്ക് കയറിടുന്ന നടപടിയുമായി കെജ്രിവാൾ മന്ത്രിസഭ; മരിച്ചെന്നു കരുതി ജീവനുള്ള കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി മാതാപിതാക്കൾക്കു കൈമാറിയ സംഭവത്തിൽ മാക്‌സ് ആശുപത്രിയുടെ ലൈസൻസ് ആരോഗ്യ വകുപ്പ് റദ്ദാക്കി: നടപടി രോഗികളെ പിഴിഞ്ഞ് കൊള്ളലാഭം ഉണ്ടാക്കുന്ന ആശുപത്രി സ്ഥിരം കുഴപ്പക്കാരെന്ന് കണ്ടെത്തിയതോടെ
ഹാദിയയുടെ അച്ഛൻ അശോകന്റെ മുന്നറിയിപ്പൊന്നും വിലപ്പോയില്ല; സേലത്തെ കോളജിലെത്തി ഹാദിയയെ ഭർത്താവ് ഷെഫിൻ ജഹാൻ കണ്ടു; സിസിടിവിയുള്ള സന്ദർശക മുറിയിലെ കൂടിക്കാഴ്ച മുക്കാൽ മണിക്കൂർ നീണ്ടു; കൂടിക്കാഴ്ച നടന്നത് കോളേജ് ഡീനിന്റെ പ്രത്യേക അനുമതിയോടെ