INDIAതമിഴ്നാട്ടിൽ വാഹനാപകടം; തിരുച്ചിറപ്പള്ളിയിൽ ഉണ്ടായ അപകടത്തിൽ മൂന്ന് സ്ത്രീകളും രണ്ട് കുട്ടികളും അടക്കം പത്ത് പേർ മരിച്ചു7 Dec 2017 7:38 AM IST
INDIAഗുജറാത്തിൽ അടുത്ത തവണയും ബിജെപി തന്നെന്ന് ടൈംസ് നൗ-വി എംആർ സർവെ; 54 ശതമാനം സീറ്റുകളോടെ കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് ന്യൂസ് നാഷൺ സർവേ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എല്ലാ കണ്ണുകളും ഗുജറാത്തിലേക്ക്; ഇരു പാർട്ടികൾക്കും ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം നിർണായകം6 Dec 2017 11:07 PM IST
INDIAഉത്തരേന്ത്യയെ പിടിച്ചുകുലുക്കി വീണ്ടും ഭൂചലനം; റിക്ടർ സ്കയിലിൽ രേഖപ്പെടുത്തിയത് 5.5 തീവ്രത; ഡൽഹിയിലടക്കം അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഡെറാഡൂൺ6 Dec 2017 9:33 PM IST
INDIAഡോക്ടർമാരുടെ കൈപ്പിഴയ്ക്ക് മുന്നിൽ ജയിച്ച കുഞ്ഞ് വിധിയുടെ മുന്നിൽ തോറ്റു; കുട്ടി മരണത്തിന് കീഴടങ്ങിയത് പ്രസവിച്ച് ആറ് ദിവസത്തിന് ശേഷം; ഡൽഹി മാക്‌സ് ആശുപത്രിക്കെതിരെ പൊലീസിൽ പരാതി6 Dec 2017 9:21 PM IST
INDIAദളിത് വിഭാഗത്തിൽ നിന്ന് വിവാഹം ചെയ്താൽ രണ്ടര ലക്ഷം രൂപ പ്രോത്സാഹന സമ്മാനം; യുപിഎ സർക്കാരിന്റെ പദ്ധതി പൊടി തട്ടിയെടുത്ത് കേന്ദ്ര സർക്കാർ; പുതിയ ധനസഹായ പദ്ധതി മിശ്ര വിവാഹം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട്6 Dec 2017 8:23 PM IST
INDIAസ്ത്രീധനമായി കാറും സ്വർണ്ണനാണയവും ഉൾപ്പെടെ 35 ലക്ഷത്തിന്റെ സമ്മാനം നൽകി; എന്നിട്ടും വരന് അത്യാർത്തി; ഒരു കോടിയെങ്കിലും വേണമെന്ന് പറഞ്ഞ് പിടിവാശി; സദ്യയ്ക്ക് ശേഷം വിവാഹത്തിൽ നിന്നും പിന്മാറി വധു; പണക്കൊതിയനായ യുവാവിന്റെ ഭാര്യയാകേണ്ടെന്ന തീരുമാനമെടുത്ത യുവതിക്ക് അഭിനന്ദന പ്രവാഹം6 Dec 2017 3:00 PM IST
INDIAആ കറുത്ത ദിനത്തിന് ഇന്ന് കാൽ നൂറ്റാണ്ട് പൂർത്തിയായി; ബാബ്റി മസ്ജിദ് തകർക്കപ്പെട്ട ഈ ദിവസം വിഎച്ച്പിക്ക് ശൗര്യ ദിവസ്; ഇടതുപക്ഷത്തിന് കരിദിനം; പ്രാർത്ഥനാ ദിനമായി ആചരിച്ച് ഓൾ ഇന്ത്യ മുസ്ലിം പഴ്സണൽ ലോ ബോർഡും6 Dec 2017 11:55 AM IST
INDIAതമിഴ്‌നാട് രാഷ്ടീയത്തെ ഇളക്കിമറിച്ച് നടൻ വിശാലിന്റെ രാഷ്ട്രീയ പ്രവേശനം; ആർ.കെ.നഗർ തിരഞ്ഞെടുപ്പിൽ നാടകീയ രംഗങ്ങൾക്കൊടുവിൽ വിശാലിന്റെ തള്ളിയ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ചു; കാമറയ്ക്ക് മുന്നിൽ കരഞ്ഞും ക്ഷോഭിച്ചും വിശാൽ; തന്റെ വാദങ്ങൾ അംഗീകരിച്ച കമ്മീഷന് ഒടുവിൽ നന്ദി നേർന്ന് നടൻ; ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന്റെ പത്രിക തള്ളി5 Dec 2017 7:28 PM IST
INDIAഅയോധ്യ കേസ് നീട്ടിക്കൊണ്ട് പോകാൻ കഴിയില്ല; അന്തിമവാദം ഫെബ്രുവരി എട്ട് മുതൽ ആരംഭിക്കും; വാദം നീട്ടിവെക്കണമെന്ന സുന്നി വഖഫ് ബോർഡിന്റെ ആവശ്യം കോടതി തള്ളി; കേസിൽ രാഷ്ട്രീയം കാണരുതെന്ന് ഉത്തർപ്രദേശ് സർക്കാർ5 Dec 2017 4:51 PM IST
INDIAഡൽഹിയിലെ പുകമഞ്ഞ് ശ്വസിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾക്ക് ശാരീരികാസ്വാസ്ഥ്യം; പേസ് ബൗളർ സുരങ്ക ലക്മൽ ഗ്രൗണ്ടിൽ ഛർദ്ദിച്ചു; ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ലംഘിച്ച ബിസിസിഐക്ക് വിമർശനം; ശീതകാലത്ത് ഡൽഹിയിൽ മൽസരം ഒഴിവാക്കിയേക്കും5 Dec 2017 4:29 PM IST
INDIAആഗ്രഹിച്ചത് ആൺ കുഞ്ഞിനെ; ജനിച്ചത് പെൺകുഞ്ഞ്: നവജാത ശിശുവിനെ അമ്മ ശ്വാസം മുട്ടിച്ചു കൊന്ന ശേഷം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു5 Dec 2017 3:37 PM IST